"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 61: | വരി 61: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
11:23, 23 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ | |
---|---|
വിലാസം | |
മലപ്പുറം എര് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എര് |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2010 | Mtcmuvattupuzha |
മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് ചേര്‍ന്ന് വീട്ടൂര്‍ എബനെസ്സര്‍ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു. 1964-ല്‍ 5-ാം ക്ലാസ്സില്‍ 96 വിദ്യാര്‍ത്ഥികളുമായി ഈ സ്കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്ക്കല്‍ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജര്. 1976 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്കൂളിലെ പ്രഥമ ബാച്ച് വിദ്യാര്‍ത്ഥികള്‍ 1979 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്.എസ്.എല്‍.സി വിജയശതമാനം സ്ഥിരമായി 90% നും 98% നും ഇടയിലായി നിലനില്ക്കുന്നു. പഠിതാക്കളുടെ എണ്ണം എസ്.എസ്.എല്‍.സി. ക്ലാസ് ആരംഭിച്ച വര്‍ഷം മുതല്‍ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്. വിദ്യാര്‍ത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാര്‍ മാനേജ്മെന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വര്‍ഗീസ്, പൊട്ടയ്ക്കല്‍ അവര്കളാണ്. എബനെസര്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ അസ്സോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജര്‍. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കുവാന്‍ ഇതകുംവിധം പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയോടെ പരിശീലനം നല്കിവരുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പ് മാനേജുമെന്റിന്റെ കൈത്താങ്ങും ജീവനക്കാരുടെ ആത്മാര്‍ത്ഥ സഹകരണവും മൂലമാണ് സാധ്യമാകുന്നത്.
ചരിത്രം
മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് ചേര്‍ന്ന് വീട്ടൂര്‍ എബനെസ്സര്‍ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു. 1964-ല്‍ 5-ാം ക്ലാസ്സില്‍ 96 വിദ്യാര്‍ത്ഥികളുമായി ഈ സ്കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്ക്കല്‍ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജര്. 1976 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്കൂളിലെ പ്രഥമ ബാച്ച് വിദ്യാര്‍ത്ഥികള്‍ 1979 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്.എസ്.എല്‍.സി വിജയശതമാനം സ്ഥിരമായി 90% നും 98% നും ഇടയിലായി നിലനില്ക്കുന്നു. പഠിതാക്കളുടെ എണ്ണം എസ്.എസ്.എല്‍.സി. ക്ലാസ് ആരംഭിച്ച വര്‍ഷം മുതല്‍ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്. വിദ്യാര്‍ത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാര്‍ മാനേജ്മെന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വര്‍ഗീസ്, പൊട്ടയ്ക്കല്‍ അവര്കളാണ്. എബനെസര്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ അസ്സോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജര്‍.
ഭൗതികസൗകര്യങ്ങള്
മൂന്ന്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
എബനെസര്‍ ഹൈസ്കൂള്‍, വീട്ടൂര്‍
ആമുഖം
മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് ചേര്‍ന്ന് വീട്ടൂര്‍ എബനെസ്സര്‍ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു. 1964-ല്‍ 5-ാം ക്ലാസ്സില്‍ 96 വിദ്യാര്‍ത്ഥികളുമായി ഈ സ്കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്ക്കല്‍ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജര്. 1976 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്കൂളിലെ പ്രഥമ ബാച്ച് വിദ്യാര്‍ത്ഥികള്‍ 1979 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്.എസ്.എല്‍.സി വിജയശതമാനം സ്ഥിരമായി 90% നും 98% നും ഇടയിലായി നിലനില്ക്കുന്നു. പഠിതാക്കളുടെ എണ്ണം എസ്.എസ്.എല്‍.സി. ക്ലാസ് ആരംഭിച്ച വര്‍ഷം മുതല്‍ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്. വിദ്യാര്‍ത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാര്‍ മാനേജ്മെന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വര്‍ഗീസ്, പൊട്ടയ്ക്കല്‍ അവര്കളാണ്. എബനെസര്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ അസ്സോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജര്‍. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കുവാന്‍ ഇതകുംവിധം പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയോടെ പരിശീലനം നല്കിവരുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പ് മാനേജുമെന്റിന്റെ കൈത്താങ്ങും ജീവനക്കാരുടെ ആത്മാര്‍ത്ഥ സഹകരണവും മൂലമാണ് സാധ്യമാകുന്നത്. സ്വതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, രക്തസാക്ഷി ദിനം അധ്യാപക ദിനം എന്നിവ ഇവിടെ സമുചിതമായി ആഘോഷിച്ചുവരുന്നു. അച്ചടക്കമുള്ള പഠിതാക്കള്‍ ഒരു വിദ്യാലയത്തിന്റെ മുഖമുദ്രയാണ്. സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി ഒരു ഡിസിപ്ലിന്‍ കമ്മറ്റി റൊട്ടേഷന്‍ ക്രമത്തില്‍ പ്രവര്‍ത്തിക്കുന്നു. യുവജനോത്സവ മത്സരങ്ങള്‍ വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങള്‍, പ്രവൃത്തി പരിചയമേളകള്‍ എന്നീ ഇനങ്ങളില്‍ മൂവാറ്റുപുഴ സബ് ജില്ലാ/ജില്ലാതല മത്സരങ്ങളില്‍ ഈ സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കുകയും മിക്കവാറും വര്‍ഷങ്ങളില്‍ സംസ്ഥാനതല മത്സരങ്ങളില്‍ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റ് അധ്യാപക അനദ്ധ്യാപക സമൂഹം, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ കൂട്ടായ്മയാണ് ഈ സ്കൂളിന്റെ വിജയത്തിന് ആധാരം.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
എബനെസര്‍ ഹൈസ്കൂള്‍, വീട്ടൂര്‍