"എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.കല്ലറ/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Kavitharaj}} | {{Verified|name=Kavitharaj | തരം= ലേഖനം }} |
19:40, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വ ശീലങ്ങൾ
നല്ല ശീലങ്ങളുളള വ്യക്തികൾക്ക് മാത്രമേ നല്ലൊരു ആരോഗ്യമുള്ള ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ .വ്യക്തി ശുചിത്വ ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരു വലിയ പങ്കു വഹിക്കുന്നു .കുട്ടിക്കാലം തൊട്ട് നാം ശീലിച്ചു വരുന്ന ശീലങ്ങൾ മാറ്റാൻ വലിയ പ്രയാസമാണ് .ശുചിത്വശീലങ്ങൾ നാം പണ്ടുമുതൽക്കേ തുടരേണ്ട ഒന്നാണ് , ഇവ ശീലിച്ചില്ലെങ്കിൽ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ തന്നെ നശിപ്പിക്കുന്നു .ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് നമ്മുടെ വ്യക്തി ശുചിത്വം ചോദ്യം ചെയ്യുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്ന പ്രതിഭാസമാണ് .രോഗവ്യാപനത്തിന് തോത് നിയന്ത്രിക്കണം എങ്കിൽ നമ്മൾ കൂടി സഹകരിക്കണം. വ്യക്തിശുചിത്വം നമ്മുടെ ജീവിതത്തിലെ ഒരു ഘടകം ആക്കാൻ നാം നിർബന്ധിതരാകുന്നു .
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം