"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പ്രകൃതി എൻ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി എൻ അമ്മ | color=3 }} <center><poem><font size...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
| സ്കൂൾ=സെന്റ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
| സ്കൂൾ കോഡ്=43065
| സ്കൂൾ കോഡ്=43065
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

19:23, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി എൻ അമ്മ


പ്രകൃതിയാം അമ്മ തൻ മടിത്തട്ടിൽ
ഇന്ന് നാം അന്തിയുറങ്ങുന്നു
അമ്മ തൻ താരാട്ടു പാട്ടുകൾ
കേട്ടു നാം അന്തിയുറങ്ങുന്നു
പ്രകൃതി തൻ ജീവനാം ജീവജാലങ്ങളും
ഇന്നു തൻ അമ്മയുടെ മക്കളല്ലേ
എന്നിട്ടും എന്തേ മനുഷ്യർ നാം
പ്രകൃതിയോട് ഇത്തരം ക്രൂരതകൾ
മരങ്ങൾ മുറിച്ചും പുഴകൾ നികത്തിയും
പ്രകൃതിയുടെ മുഖമങ്ങ് വികൃതമാക്കി
ദുരന്തങ്ങൾ ഓരോന്നും വന്നു ഭവിച്ചിട്ടും
എന്തെ മനുഷ്യർ നാം മാറുകില്ലേ?
അരുതേ അരുതേ ഇനിയുള്ള കാലം
പ്രകൃതിയോട് ഇത്തരം ക്രൂരതകൾ
നാളെയുടെ തലമുറക്കെങ്കിലും വേണ്ടി നാം
പ്രകൃതി തൻ അമ്മയെ കാത്തിടേണം
നാം പ്രകൃതി തൻ അമ്മയെ കാത്തിടേണം
    

നൗഫിയ ഷാജഹാൻ എസ്
5 എ സെന്റ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത