"ജി എൽ പി എസ് പൈങ്ങോട്/അക്ഷരവൃക്ഷം/ കരുതലോടെ പ്രവർത്തിക്കുക നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes}}
{{Verified|name=Sunirmaes| തരം=  കവിത}}

19:12, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതലോടെ പ്രവർത്തിക്കുക നാം

ലോകത്തെ വിഴുങ്ങിയ
മഹാമാരി കോവിഡ് 19
നാളെയുടെ നന്മക്കായ്
നാടിന്റെ നന്മക്കായ്
വീട്ടിലിരിക്കുക നമ്മൾ
നാളെയുടെ നന്മക്കായ്
നാടിന്റെ നന്മക്കായ്
അകലം പാലിക്കുക നമ്മൾ
നാളെയുടെ നന്മക്കായ്
നാടിന്റെ നന്മക്കായ്
ഇടയ്ക്കിടെ കൈകൾ കഴുകുക നമ്മൾ
നാളെയുടെ നന്മക്കായ്
നാടിന്റെ നന്മക്കായ്
മാസ്ക്കുകൾ ധരിക്കുക നമ്മൾ
കരുതലോടെ പ്രവർത്തിച്ചു
ഈ മഹാമാരിയേ നാട് കടത്തുക നമ്മൾ
 


ആവണി വി.ബി
4 ജി.എൽ.പി.എസ്.പൈങ്ങോട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത