ലോകത്തെ വിഴുങ്ങിയ
മഹാമാരി കോവിഡ് 19
നാളെയുടെ നന്മക്കായ്
നാടിന്റെ നന്മക്കായ്
വീട്ടിലിരിക്കുക നമ്മൾ
നാളെയുടെ നന്മക്കായ്
നാടിന്റെ നന്മക്കായ്
അകലം പാലിക്കുക നമ്മൾ
നാളെയുടെ നന്മക്കായ്
നാടിന്റെ നന്മക്കായ്
ഇടയ്ക്കിടെ കൈകൾ കഴുകുക നമ്മൾ
നാളെയുടെ നന്മക്കായ്
നാടിന്റെ നന്മക്കായ്
മാസ്ക്കുകൾ ധരിക്കുക നമ്മൾ
കരുതലോടെ പ്രവർത്തിച്ചു
ഈ മഹാമാരിയേ നാട് കടത്തുക നമ്മൾ