"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/പൊരുതി ജയിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പൊരുതി ജയിക്കാം കൊറോണയെ | color=2...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
{{Verified|name=Padmakumar g|തരം=ലേഖനം}} | |||
{{Verified|name=Padmakumar g}} |
18:41, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പൊരുതി ജയിക്കാം കൊറോണയെ
"ലോകമേ തറവാടു
യുദ്ധഭൂമിയിൽ ഇരുമ്പുകമ്പികൾക്കുള്ളിൽ കൊറോണ എന്ന വൈറസ് ജന്മംകൊണ്ടു. ലോകാരോഗ്യസംഘടന കൊറോണയ്ക്ക് നൽകിയ പേരാണ് 'കോവിഡ്-19’. കൊറോണ വൈറസ് ഡിസീസ് 2019 എന്നതാണ് പൂർണ്ണരൂപം. ആദ്യമായി ഡിസംബർ 31, 2019വുഹാനിൽ മത്സ്യചന്തയിലെ അജ്ഞാതരോഗം ചൈന കണ്ടെത്തുന്നു. പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ചൈനയിൽ ആദ്യമരണം സ്ഥിരീകരിച്ചു. തുടർന്ന് തായ്ലേണ്ടിലേക്കും യൂറോപ്പിലേക്കും ചൈനയിൽ നിന്ന് എത്തിയവരിലൂടെ രോഗം പകർന്നു.ലോകമെമ്പാടും കൊറോണ ഭീതിയിലായി.കൊടും കാട്ടിൽ ഒരു തീപ്പൊരി വീഴുന്നത് പോലെയാണ് പകർച്ചവ്യാധികൾ.അതുകൊണ്ടുതന്നെ അത് ലോകം മുഴുവൻ വ്യാപിക്കാൻ തുടങ്ങി.
“കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് ഒരുമിച്ച് കൈകോർക്കാം. അങ്ങേയറ്റത്തെ ജാഗ്രതയോടെ, ആത്മവിശ്വാസത്തോടെ, ഒരുമയോടെ പൊരുതി കോവിഡിനെ നാം തോൽപിക്കുക തന്നെ ചെയ്യും.”
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം