"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കോറോണ ക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
അയ്യോ കഷ്ടം കൊറോണ വന്നത്
അയ്യോ കഷ്ടം കൊറോണ വന്നത്
അവധിക്കാലത്തായ്
അവധിക്കാലത്തായ്
വരി 17: വരി 18:
ഒത്തുചേർന്ന് കൊറോണയെ നാം
ഒത്തുചേർന്ന് കൊറോണയെ നാം
തുരത്തി വിട്ടീടാം......
തുരത്തി വിട്ടീടാം......
</poem> </center>

18:37, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണക്കാലം

അയ്യോ കഷ്ടം കൊറോണ വന്നത്
അവധിക്കാലത്തായ്
ലോക് ഡൗണായി നാട്ടാരെല്ലടം
വീട്ടിലിരിപ്പായി
പരീക്ഷയില്ല, പഠനവുമില്ല
ആകെ ബഹുകേമം
എങ്കിലുമയ്യോ വലഞ്ഞിടുന്നീ
കൊറോണ രോഗത്താൽ
കറക്കമില്ലാതിനിയുള്ള ദിനം
വീട്ടിലിരുന്നിടാം
അതിജീവിക്കും നമ്മളൊന്നായ്
കൊറോണ രോഗെത്ത
ഒത്തുചേർന്ന് കൊറോണയെ നാം
തുരത്തി വിട്ടീടാം......