"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ഒടുക്കാം ഒരുമിച്ചു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=4
| color=4

ഒടുക്കണം നാം ഒടുക്കണം നാം

ഒടുക്കണം നാം ഒടുക്കണം നാം

വരി 26: വരി 27:
മരുന്നില്ല പ്രതിരോധം മാത്രമാണ്

മരുന്നില്ല പ്രതിരോധം മാത്രമാണ്

ചിന്തിക്കണം നാം ചിന്തിക്കണം

ചിന്തിക്കണം നാം ചിന്തിക്കണം

ഒന്നായി ചിന്തിക്കണം......ചിന്തിക്കണം
ഒന്നായി ചിന്തിക്കണം......ചിന്തിക്കണം

{{BoxBottom1
{{BoxBottom1
വരി 38: വരി 39:
| ജില്ല= കൊല്ലം
| ജില്ല= കൊല്ലം
| തരം= കവിത
| തരം= കവിത
| color=4
| color=2

18:06, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒടുക്കംഒരുമിച്ച്

ഒടുക്കണം നാം ഒടുക്കണം നാം
കോറോണയെന്ന മഹാമാരിയെ

ഒരിമിച് നിന്ന് ഒടുക്കണം നാം
കേരളം ഒന്നിച് ഒടുക്കണം
പ്രതിരോധമല്ലാതെ മറ്റൊരുമാർഗം
ഇല്ലല്ലോ നമുക്ക് ഒരുമിച്ച് നിക്കാം
ഇടക്കിടെ കൈകൾ കഴുകാം
സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാം

ഇരുപതു സെക്കന്റ്‌ എടുത്തു കഴുകാം.....
കൊറോണയെ തള്ളിനീക്കി കളയാം

ശാരീരിക അകലം പാലിച്ചു നീങ്ങാം
മനസ്സുകൾ ഒന്നിച്ചു നിൽക്കാം
അനാവശ്യയാത്രകൾ വേണ്ട അനുസരിക്കാൻ
സർക്കാറിന്
നമുക്ക് വേണ്ടി നീങ്ങുന്നവർ
മനുഷ്യരാണെന്ന് ചിന്തിക്കണം
അവർ കൊണ്ട് കുടുംബം കുട്ടികളും
വർക്കുണ്ട് അച്ഛനമ്മമാർ
നമുക്കുവേണ്ടി നീങ്ങുന്നവർ.....
ജാഗ്രത വേണം പേടിയല്ല
മരുന്നില്ല പ്രതിരോധം മാത്രമാണ്
ചിന്തിക്കണം നാം ചിന്തിക്കണം
ഒന്നായി ചിന്തിക്കണം......ചിന്തിക്കണം
Shahana. s
7 C വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത