"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/നമ്മുടെ ചുറ്റുപാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം=ലേഖനം  }}

18:02, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ ചുറ്റുപാടുകൾ


നമ്മുടെ ചുറ്റുപാടുകൾ നാം ജീവിക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി. നമുക്ക് ചുറ്റുമുള്ള മാലിന്യ കൂമ്പാരത്തിന്റെ നടുവിൽ മുഖം ചുളിക്കാതെ മൂക്ക് പൊത്താതെ ജീവിക്കാൻ മനുഷ്യൻ ഇന്ന് പഠിച്ചു. കൊറോണ എന്ന വില്ലൻ മനുഷ്യൻറെ പഠിപ്പിച്ചു. മനസ്സ് മാലിന്യ വികാരങ്ങളുടെ വിലനിലമായാൽ പെട്ടെന്നാർക്കും മനസ്സിലാക്കാൻ കഴിയില്ല. നാം അധിവസിക്കുന്ന ഭൂമി ദേവിയെ മാലിന്യങ്ങൾ കൊണ്ട് തിലകം ചാർത്താൻ ഇനി മുതിരാതിക്കട്ടെ. മനുഷ്യരായ നാം തന്നെ പരിഹാരം കണ്ടെത്തി നമുക്കൊരുമയോടെ പ്രകൃതിയെലേക്കു മടങ്ങാം. നമുക്ക് അനന്തമായ ആനന്ദത്തിന്റെയും ആരോഗ്യത്തിന്റെയും അവകാശികളാകാം.

യാസീത
5 C സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം