"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ ചിലന്തി രക്ഷിച്ച കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Thirupuram (സംവാദം | സംഭാവനകൾ) No edit summary |
Thirupuram (സംവാദം | സംഭാവനകൾ) No edit summary |
||
വരി 10: | വരി 10: | ||
അപ്പൊഴാണ് ഗുണ്ടകൾ അതിനകത്തു കയറി നോക്കിയത്. പകുതി ദൂരമെത്തിയപ്പോൾ ഗുണ്ടകളിൽ ഒരാൾ പറഞ്ഞു. "എടാ മണ്ടന്മാരെ അവർ ഇതിനകത്ത് കയറിയെങ്കൽ ഈ വലയെല്ലാം പൊട്ടി പോകുമായിരുന്നു. അപ്പോൾ തന്നെ ഗുണ്ടകൾ തിരിച്ചു പോയി. ഇതു കണ്ട മറ്റു ചിലന്തികൾ കറുത്ത ചിലന്തിയെ അഭിനന്ദിച്ചു. എന്നാൽ അമ്മ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല | അപ്പൊഴാണ് ഗുണ്ടകൾ അതിനകത്തു കയറി നോക്കിയത്. പകുതി ദൂരമെത്തിയപ്പോൾ ഗുണ്ടകളിൽ ഒരാൾ പറഞ്ഞു. "എടാ മണ്ടന്മാരെ അവർ ഇതിനകത്ത് കയറിയെങ്കൽ ഈ വലയെല്ലാം പൊട്ടി പോകുമായിരുന്നു. അപ്പോൾ തന്നെ ഗുണ്ടകൾ തിരിച്ചു പോയി. ഇതു കണ്ട മറ്റു ചിലന്തികൾ കറുത്ത ചിലന്തിയെ അഭിനന്ദിച്ചു. എന്നാൽ അമ്മ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല | ||
</p> | </p> | ||
{{BoxBottom1 | |||
| പേര്= ഐശ്വര്യ . എ. എസ് | |||
| ക്ലാസ്സ്= 5 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം | |||
| സ്കൂൾ കോഡ്= 44073 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ | |||
| color= 3 | |||
}} | |||
പ്രിവ്യൂ കണ്ട് ബോധ്യപ്പെട്ടതിനുശേഷം താൾ സേവ് ചെയ്യുക. | |||
തുടർന്ന് മറ്റുസൃഷ്ടികളും ഇതേപോലെ അപ്‍ലോഡ് ചെയ്യുക. | |||
ജില്ലയുടെ പേരുകൾ | |||
ജില്ലയുടെ പേര് താഴെ കൊടുത്തതുപോലെത്തന്നെ ചേർക്കുക. ഇവിടെ നിന്ന് പകർത്തിയാലും മതി. | |||
കാസർഗോഡ് | |||
കണ്ണൂർ | |||
വയനാട് | |||
കോഴിക്കോട് | |||
മലപ്പുറം | |||
പാലക്കാട് | |||
തൃശ്ശൂർ | |||
എറണാകുളം | |||
ഇടുക്കി | |||
കോട്ടയം | |||
ആലപ്പുഴ | |||
പത്തനംതിട്ട | |||
കൊല്ലം | |||
തിരുവനന്തപുരം | |||
വീഡിയോ ട്യൂട്ടോറിയൽ | |||
വീഡിയോ ട്യൂട്ടോറിയൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. | |||
ജില്ലാ ഹെൽപ് ഡെസ്ക് നമ്പരുകൾ | |||
ആലപ്പുഴ 9400078888, 9496828002 | |||
എറണാകുളം 9447138494, 9995358781 | |||
ഇടുക്കി 9400359040, 9544359907 | |||
കണ്ണൂർ 9447683419, 9388207787 | |||
കാസർഗോഡ് 9745250022, 8289880321 | |||
കൊല്ലം 8921616477, 9447966656, 9447560350 | |||
കോട്ടയം 9447359138, 8848601958 | |||
കോഴിക്കോട് 9745573774, 9446693160 | |||
മലപ്പുറം 9562650081, 9567399072 | |||
പാലക്കാട് 9745618816, 9446789875 | |||
പത്തനതിട്ട 9946668628, 9747592115 | |||
തിരുവനന്തപുരം 9495628227, 9446184394 | |||
തൃശ്ശൂർ 9895307243, 8078480364 | |||
വയനാട് 9447537266, 9497650470, 9447545778 | |||
</div> </div> | |||
വർഗ്ഗം: | |||
സഹായക താളുകൾ | |||
ഗമന വഴികാട്ടി | |||
Thirupuram | |||
2 | |||
സംവാദത്താൾ | |||
ക്രമീകരണങ്ങൾ | |||
ശ്രദ്ധിക്കുന്നവ | |||
സംഭാവനകൾ | |||
ലോഗൗട്ട് | |||
സഹായ താൾ | |||
സംവാദം | |||
വായിക്കുക | |||
മൂലരൂപം കാണുക | |||
മാറ്റങ്ങൾ ശ്രദ്ധിക്കുക | |||
കൂടുതൽ | |||
പ്രധാന താൾ | |||
സാമൂഹികകവാടം | |||
സഹായം | |||
വിദ്യാലയങ്ങൾ | |||
പുതിയ താളുകൾ | |||
ശൈലീപുസ്തകം | |||
About Schoolwiki | |||
In News | |||
ഉപകരണശേഖരം | |||
അപ്‌ലോഡ് | |||
നിരീക്ഷണശേഖരം | |||
പ്രവേശിക്കുക | |||
സമീപകാല മാറ്റങ്ങൾ | |||
ഏതെങ്കിലും താൾ | |||
ഉപകരണങ്ങൾ | |||
ഈ താളിലേക്കുള്ള കണ്ണികൾ | |||
അനുബന്ധ മാറ്റങ്ങൾ | |||
അപ്‌ലോഡ് | |||
പ്രത്യേക താളുകൾ | |||
അച്ചടിരൂപം | |||
സ്ഥിരംകണ്ണി | |||
താളിന്റെ വിവരങ്ങൾ | |||
ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 10:49, 11 ഏപ്രിൽ 2020. | |||
പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. | |||
Reading Problems? Click here |
18:00, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചിലന്തി രക്ഷിച്ച കുട്ടി
ഒരു ഗുഹയിൽ അനേകം ചിലന്തികൾ വല കെട്ടി താമസിച്ചിരുന്നു. അതിൽ ഒരു ചിലന്തിക്ക് കറുപ്പ് നിറമായിരുന്നു. അവനെ മറ്റുള്ള ചിലന്തികൾ കളിയാക്കുമായിരുന്നു. അതൊന്നും അവൻ അത്ര കാര്യമാക്കാറില്ല ആ നാട്ടിൽ ഒരമ്മ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞു പെണ്ണായതുകൊണ്ട് അച്ഛൻ കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചു. ഇതിനായി അദ്ദേഹം കുറച്ചു ഗുണ്ടകളെ ഏർപ്പാട് ചെയ്തു. ഇതറിഞ്ഞ അമ്മ കുഞ്ഞിനെയും എടുത്തു കൊണ്ട് അടുത്തുള്ള കാട്ടി ലേക്ക് ഓടി. പിന്നാലെ ഗുണ്ടകളും. അമ്മ ഒരു ഗുഹയിലേക്ക് ഓടിക്കയറി ഒളിച്ചു. കറുത്ത ചിലന്തി താമസിച്ചിരുന്ന ഗുഹയായിരുന്നു അത്. ഈ സമയത്ത് ഗുണ്ടകളും അവിടെയെത്തി. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ചിലന്തിക്ക് കാര്യം മനസിലായി. താൻ ഈ അമ്മയെയും കുഞ്ഞിനെയും രക്ഷിക്കുമെന്ന് മറ്റു ചിലന്തികളോട് പറഞ്ഞു. അവർ അവനെ കളിയാക്കി. എന്നാലും അവൻ ഇതൊന്നും കാര്യമാക്കിയില്ല. ചിലന്തി പെട്ടന്ന് അവിടെയെല്ലാം വല കെട്ടി. അപ്പൊഴാണ് ഗുണ്ടകൾ അതിനകത്തു കയറി നോക്കിയത്. പകുതി ദൂരമെത്തിയപ്പോൾ ഗുണ്ടകളിൽ ഒരാൾ പറഞ്ഞു. "എടാ മണ്ടന്മാരെ അവർ ഇതിനകത്ത് കയറിയെങ്കൽ ഈ വലയെല്ലാം പൊട്ടി പോകുമായിരുന്നു. അപ്പോൾ തന്നെ ഗുണ്ടകൾ തിരിച്ചു പോയി. ഇതു കണ്ട മറ്റു ചിലന്തികൾ കറുത്ത ചിലന്തിയെ അഭിനന്ദിച്ചു. എന്നാൽ അമ്മ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല
പ്രിവ്യൂ കണ്ട് ബോധ്യപ്പെട്ടതിനുശേഷം താൾ സേവ് ചെയ്യുക. തുടർന്ന് മറ്റുസൃഷ്ടികളും ഇതേപോലെ അപ്‍ലോഡ് ചെയ്യുക. ജില്ലയുടെ പേരുകൾ ജില്ലയുടെ പേര് താഴെ കൊടുത്തതുപോലെത്തന്നെ ചേർക്കുക. ഇവിടെ നിന്ന് പകർത്തിയാലും മതി. കാസർഗോഡ് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശ്ശൂർ എറണാകുളം ഇടുക്കി കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം തിരുവനന്തപുരം വീഡിയോ ട്യൂട്ടോറിയൽ വീഡിയോ ട്യൂട്ടോറിയൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ജില്ലാ ഹെൽപ് ഡെസ്ക് നമ്പരുകൾ ആലപ്പുഴ 9400078888, 9496828002 എറണാകുളം 9447138494, 9995358781 ഇടുക്കി 9400359040, 9544359907 കണ്ണൂർ 9447683419, 9388207787 കാസർഗോഡ് 9745250022, 8289880321 കൊല്ലം 8921616477, 9447966656, 9447560350 കോട്ടയം 9447359138, 8848601958 കോഴിക്കോട് 9745573774, 9446693160 മലപ്പുറം 9562650081, 9567399072 പാലക്കാട് 9745618816, 9446789875 പത്തനതിട്ട 9946668628, 9747592115 തിരുവനന്തപുരം 9495628227, 9446184394 തൃശ്ശൂർ 9895307243, 8078480364 വയനാട് 9447537266, 9497650470, 9447545778 വർഗ്ഗം: സഹായക താളുകൾ ഗമന വഴികാട്ടി Thirupuram 2 സംവാദത്താൾ ക്രമീകരണങ്ങൾ ശ്രദ്ധിക്കുന്നവ സംഭാവനകൾ ലോഗൗട്ട് സഹായ താൾ സംവാദം വായിക്കുക മൂലരൂപം കാണുക മാറ്റങ്ങൾ ശ്രദ്ധിക്കുക കൂടുതൽ പ്രധാന താൾ സാമൂഹികകവാടം സഹായം വിദ്യാലയങ്ങൾ പുതിയ താളുകൾ ശൈലീപുസ്തകം About Schoolwiki In News ഉപകരണശേഖരം അപ്‌ലോഡ് നിരീക്ഷണശേഖരം പ്രവേശിക്കുക സമീപകാല മാറ്റങ്ങൾ ഏതെങ്കിലും താൾ ഉപകരണങ്ങൾ ഈ താളിലേക്കുള്ള കണ്ണികൾ അനുബന്ധ മാറ്റങ്ങൾ അപ്‌ലോഡ് പ്രത്യേക താളുകൾ അച്ചടിരൂപം സ്ഥിരംകണ്ണി താളിന്റെ വിവരങ്ങൾ ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 10:49, 11 ഏപ്രിൽ 2020. പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Reading Problems? Click here |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ