"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കവിതാസമാഹാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കവിതാസമാഹാരം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കവിതാസമാഹാരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   എന്റെ അധ്യാപികയ്ക്ക് ഒരായിരം കൂപ്പൂക്കൈ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center><poem>  
}}
== എന്റെ അധ്യാപികയ്ക്ക് ഒരായിരം കൂപ്പൂക്കൈ==
<center> <poem>
അധ്യാപികയായ് വന്നു നീ
അധ്യാപികയായ് വന്നു നീ
അറിവു പകർന്നു നീ
അറിവു പകർന്നു നീ
വരി 18: വരി 18:
തൊഴുതു നമിക്കുന്നു ഞാൻ
തൊഴുതു നമിക്കുന്നു ഞാൻ
ഒരായിരം കൂപ്പുക്കൈ .
ഒരായിരം കൂപ്പുക്കൈ .
<center> </poem>
== അമ്മ മാലാഖ ==
                                             
അമ്മയാമെന്നുടെ മാലാഖ
{{BoxBottom1                                                                                      
എൻ അകതാർ കവർന്ന മാലാഖ
| പേര്= അമൃത  എ എം 
എൻ സ്നേഹദീപമാം മാലാഖ
| ക്ലാസ്സ്= VII D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
അറിയുന്നു ഞാനാർദ്രമാം സ്നേഹഗീതം
എന്നാത്മാവിൽ നിറയുന്ന സ്നേഹ ഗാനം
അറിയുന്നു ഞാനെന്റെ മ്മയെ
എൻ ഇരു കരങ്ങളാം മാലാഖയെ
പ്രിയമലയാളം
== പ്രിയ മലയാളം ==
മലയാളമെൻ പ്രിയ മാതൃഭാഷ
എൻ മനം കുളിർക്കുന്ന സ്നേഹ ഭാഷ
അമ്മയാമെന്നുടെ വാത്സല്യ ഭാഷയാം
കേരളത്തിൻ സ്വന്തം മാതൃഭാഷ
ആയിരം പിഞ്ചു പൈതങ്ങൾ
പിച്ചവയ്ക്കുമെൻ മലയാളം
കോമളമാമെൻ പുസ്തത്താളിലെ
ആദ്യ ഭാഷയാം മലയാളം
ആദരവോടെ സ്നേഹിക്കുന്ന
എൻ പ്രിയ ഭാഷയാം മലയാളം
{{BoxBottom1<big><big>വലിയ എഴുത്ത്</big></big>                                                                                       
| പേര്=  
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

17:47, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ അധ്യാപികയ്ക്ക് ഒരായിരം കൂപ്പൂക്കൈ

അധ്യാപികയായ് വന്നു നീ
അറിവു പകർന്നു നീ
അമരമാം അറിവിനെ
സ്നേഹത്താൽ പകർന്നു നീ
അറിവിന്റെ അനന്തസാഗരത്തിൽ
സ്നേഹ മഴയായ് പെയ്തു നീ
ആഹ്ലാദമീ പുതു വേളയിൽ
എൻ അകതാരിൽ പ്രതീക്ഷ തൻ
പുതു ചിത്രം വരച്ചു നീ
അനന്തമാം അറിവിന്റെ
വാതായനം തുറന്നു നീ
ഈശ്വര സന്നിധിയിലെന്ന പോലെ
തൊഴുതു നമിക്കുന്നു ഞാൻ
ഒരായിരം കൂപ്പുക്കൈ .

അമൃത എ എം
VII D എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020