"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (42355 എന്ന ഉപയോക്താവ് Govt. S V U P S Puravoor/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ [[ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/അക്ഷ...)
(വ്യത്യാസം ഇല്ല)

17:31, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

തുരത്തിടാം കൊറോണയെ
പടരുന്നൊരു വിപത്തിനെ
നേരിടാംനമുക്ക് ഒരുമയായി
ഭയപ്പെടേണ്ട ഇല്ല താനും
ജാഗ്രതയല്ലോ വേണ്ടതും

മഹാമാരിയായി പെയ്തിറങ്ങിയ
ലോകം നശിപ്പിക്കുന്ന ഈ വിപത്തിനെ
ചെറുത്തു നിൽക്കണം നാമെല്ലാരും
അതിജീവിക്കും നാമിതും

ഗംഗാ കൃഷ്ണ .എസ്.വി
5 എ ജി.എസ്.വി.യു.പി.എസ്.പുരവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത