"ഗവൺമെന്റ് ഹൈസ്കൂൾ ചാല/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 42: വരി 42:
| സ്കൂൾ= ചാല ഗവ.എച്ച് എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ചാല ഗവ.എച്ച് എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43079
| സ്കൂൾ കോഡ്= 43079
| ഉപജില്ല=  തിരുവനന്തപുരം സൌത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:20, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

 മഹാമാരിയെ നാം ചെറുക്കേണം
അതിനൊന്നായ് പൊരുതണം
ലോകമൊട്ടാകെ വാഴും
കോവിഡ് വൈറസ് നശിക്കണം
കൈകൾ നന്നായി കഴുകണം നാമെന്നും
മാസ്ക് ധരിച്ചു
പുറത്തു പോകണം
വ്യക്തി ശുചിത്വവും
പ്രതിരോധ ശക്തിയും
കോവിഡിനെ തുരത്താനാവശ്യം
എന്തിനും ഏതിനും
കൂട്ടായി നമ്മുടെ
നഴ്സുമാർ ഡോക്ടർമാർ
ആവശ്യമില്ലാതെ നാട് കാണാനായി
പുറത്തിറങ്ങി പോകരുത് നാം
ചുമയും ജലദോഷവും പനിയും വന്നാൽ
ആശുപത്രിയിൽ പോയിടേണം
എന്തിനും ഏതിനും കൂട്ടായി
നമ്മുടെ പോലീസുകാരും രക്ഷയുണ്ട്
 മരണം വിത യക്കുന്നകോവിഡിനെ
നാം ശ്രദ്ധയോടെ
അതിജീവിക്കണം
വീട്ടിലിരുന്നു സുരക്ഷ നേടൂ
കൂട്ടം കൂടെണ്ടേ
രക്ഷ നേടാൻ
 ഈ ദുരന്തം മറി കടക്കാൻ നാം
ഒന്നിച്ചു നിന്ന് പൊരുതണം
കോവിഡ് തോൽക്കണം
നമ്മൾ ജയിക്കണം
അതിനൊന്നായ് പൊരുതണം
ലോകമൊട്ടാകെ വാഴും കോവിഡ് വൈറസ് നശിക്കണം
 

ഉത്തര
8B ചാല ഗവ.എച്ച് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത