"ജി എച്ച് എസ് കിടങ്ങറ/അക്ഷരവൃക്ഷം/ വൈറസും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
{{BoxBottom1
{{BoxBottom1
| പേര്=  മന്യമനോജ്  
| പേര്=  മന്യമനോജ്  
| ക്ലാസ്സ്=IX A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ .ഹയർ സെക്കണ്ടറി സ്‌കൂൾ കിടങ്ങറ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എച്ച് എസ് കിടങ്ങറ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46069
| സ്കൂൾ കോഡ്= 46069
| ഉപജില്ല=  വെളിയനാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വെളിയനാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 37: വരി 37:
| color=    54  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    54  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair}}

16:54, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസും മനുഷ്യനും


 ഇത്ര പ്രഹരശേഷിയോ ഒരു വൈറസിന് !!!
ഒരു അണു മാത്രം ഒരു ചേരിയിൽ
രാജ്യങ്ങളെല്ലാം മറു ചേരിയിൽ
വൈറസും മനുഷ്യനും തമ്മിൽ ഈ യുദ്ധം
ആര് ജയിക്കും?? ആരാണ് വിജയി ??
ആഗോളഗ്രാമം യാഥാർഥ്യമായി
 രാഷ്ട്രങ്ങളെല്ലാം ഒരു കുടക്കീഴിൽ
തന്ത്രങ്ങൾ മെനയുന്നൂ അതിജീവനത്തിനായ്;
ശാരീരികകലം മനസികടുപ്പം
അണുനാശിനിയും കൈകൾ കഴുകലും
 കൈയുറയും പിന്നെ മുഖാവരണവും
 ഇങ്ങനെ ഓരോരോ തന്ത്രങ്ങൾ നെയ്യുന്നൂ ....
അണുബോംബും മിസൈലും ഒന്നുപോലുംകവിത
സഹായിക്കില്ലെന്ന തിരിച്ചറിവിൽ
വൻകിട ശക്തികൾക്കടി പതറുന്നു
ദ്രുതഗതിയിൽ ശാസ്ത്രം ജയിക്കുന്ന നാളുകൾ
 അതിവേഗമിങ്ങു വന്നെത്തിടാൻ മോഹിക്കാം.


 

മന്യമനോജ്
9 A ജി എച്ച് എസ് കിടങ്ങറ
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]