"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

16:52, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

വീട്ടിലിരിക്കാം കുടുംബമായ്
സുരക്ഷിതരായി മുന്നേറാം
അതിജീവിക്കാം ഒന്നായ്
മഹാമാരിയായ കൊറോണയെ

കൂടെക്കൂടെ കൈകൾ
ശുദ്ധിവരുത്തീടാം
ഭയപ്പെടേണ്ട ജാഗ്രത മതി
ഒന്നിച്ച് നേരിടാം കൊറോണയെ

നല്ലൊരു നാളെക്കായി
കൈകോർത്തിടാം
സന്നദ്ധരായി മുന്നേറാം
നേരിടാം കൊറോണയെ

ആമി ഒസ്റ്റിൻ
5 ഡി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത