"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}

16:50, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം


ശുചിത്വം

വ്യക്തി ശുചിത്വം പാലിച്ചാൽ
കീടാണുക്കളെ തടഞ്ഞീടാം
കൊറോണ എന്നൊരു ഭീകരനേയും
തടയാൻ ശുചിത്വം പാലിക്കാം.
അകലം പാലിക്കേണം പിന്നെ
ചുമയോ തുമ്മലോ വന്നാലോ
വായും മൂക്കുംമറയ്ക്കേണം
പുറത്തു പോയി വന്നാലുടനെ
വസ്ത്രം മാറ്റി കുളിക്കേണം
ആൾക്കൂട്ടത്തിൽ നിന്നൊഴിവായി
വീട്ടിലിരിക്കാമെല്ലാർക്കും.
ലോക് ഡൗൺ നിർദേശങ്ങൾ പാലിക്കാം.
 

ഗൗരി എം.നാഥ്
4 c ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]