ഉള്ളടക്കത്തിലേക്ക് പോവുക

"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/ഈ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25010spwhs (സംവാദം | സംഭാവനകൾ)
No edit summary
25010spwhs (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color= 4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
[[പ്രമാണം:Thin.resized.jpg|centre]]
<center> <poem>
<center> <poem>
എന്താണെന്താണീ ലോകം  
എന്താണെന്താണീ ലോകം  

16:42, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലോകം

എന്താണെന്താണീ ലോകം
എങ്ങും ദുഃഖമുഖം മാത്രം
എവിടെ ശാന്തി തൻ മന്ത്രങ്ങൾ
എട്ടും പൊട്ടും തിരിയാത്ത
കുട്ടികൾ പീഡനമേൽക്കുന്നു..

വേണം നമുക്കൊരു പുതുലോകം
സ്നേഹം പകരും നവലോകം..

നാസിഫ് നവാസ്
8B എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത