ഉള്ളടക്കത്തിലേക്ക് പോവുക

"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14039 (സംവാദം | സംഭാവനകൾ)
No edit summary
Pkgmohan (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=pkgmohan}}

16:09, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യാധി



കണ്ണീരു വാർത്ത് ഈ ലോകം
വ്യാധിയാൽ അലഞ്ഞീടുന്നു

വൻമതിൽ കടന്നു വന്നൊരാ വ്യാധിതൻ
എൻ നാട്ടിലും ഇന്നു ഭീതിയായി

ഭയമല്ല പകരം ജാഗ്രതയാണെങ്കിൽ
നാളെ അതിജീവിതത്തിൻ കഥ പറയാം

നീതിപാലകരും ഭരണകർത്താക്കളും
നമ്മൾക്ക് തുണയുണ്ടതോർക്കാം

വീട്ടിലിരുന്ന് രക്ഷിക്കാം നമ്മുടെ
വീടിനെ നാടിനെ നാട്ടുകാരെ
 



ജോയൽ ടോം തോമസ്
8F ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]