"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/കോവിഡും,കടന്നുപോകും...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
യാത്രപറയാതെ സൗഹൃദങ്ങൾ... | യാത്രപറയാതെ സൗഹൃദങ്ങൾ... | ||
വീടിന്റെ നാലുചുവരുകൾക്കുള്ളിലായ് | വീടിന്റെ നാലുചുവരുകൾക്കുള്ളിലായ് | ||
ഓടിനടക്കേണ്ടബാല്യങ്ങളും.... | |||
കുഞ്ഞുമനസ്സിൻകഴിവുണർത്താനായ്, | കുഞ്ഞുമനസ്സിൻകഴിവുണർത്താനായ്, | ||
ഒത്തുചേർന്നീടുന്നു അധ്യാപകർ. | ഒത്തുചേർന്നീടുന്നു അധ്യാപകർ. | ||
വരി 18: | വരി 18: | ||
പെയ്‍ന്റിംഗ്,കാർട്ടൂൺ,കുപ്പിയലങ്കാരം | പെയ്‍ന്റിംഗ്,കാർട്ടൂൺ,കുപ്പിയലങ്കാരം | ||
മാസ്‍ക് നിർമ്മാണവും കൃഷിയുമായി | മാസ്‍ക് നിർമ്മാണവും കൃഷിയുമായി | ||
സർഗാത്മകമായ് | സർഗാത്മകമായ് ഓരോവീടുകളും. | ||
വീട്ടിൽ സുരക്ഷിതരെങ്കിലും ഞങ്ങൾ | വീട്ടിൽ സുരക്ഷിതരെങ്കിലും ഞങ്ങൾ | ||
ഓർക്കുന്നു കോവിഡിൻ വ്യാപനത്തെ.... | |||
സ്വന്തം സുരക്ഷയെ | സ്വന്തം സുരക്ഷയെ ഓർത്തിടാതെ | ||
ആരോഗ്യപാലകർ,പോലീസുകാർ. | ആരോഗ്യപാലകർ,പോലീസുകാർ. | ||
നമ്മുടെ നാടിന്നുകാവലാളായ്, | നമ്മുടെ നാടിന്നുകാവലാളായ്, | ||
മുഖ്യനും കൂട്ടരും ഷൈലജടീച്ചറും. | മുഖ്യനും കൂട്ടരും ഷൈലജടീച്ചറും. | ||
ഓർക്കുന്നു ഞങ്ങൾ സാഭിമാനം | |||
നിങ്ങൾതൻ മുൻപിൽ പ്രണമിക്കുന്നു. | നിങ്ങൾതൻ മുൻപിൽ പ്രണമിക്കുന്നു. | ||
ഈ കോവിഡും നാം നേരിടുമേ... | ഈ കോവിഡും നാം നേരിടുമേ... |
15:47, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡും,കടന്നുപോകും....
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ