"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കൊറോണ എന്നാ മഹാ മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=കൊറോണ എന്നാ മഹാ മാരി       <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ എന്നാ  മഹാ മാരി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ എന്നാ  മഹാ മാരി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
[[
<center><poem>
<center><poem>
കൊറോണ എന്ന- വൈറസ്   
കൊറോണ എന്ന- വൈറസ്   
ലോകം മുഴുവൻ- പരന്നല്ലോ .
ലോകം മുഴുവൻ- പരന്നല്ലോ .
വരി 30: വരി 26:
കൂട്ടുകാരെ നമുക്ക്- വേണ്ടത്  ഭയമല്ല,
കൂട്ടുകാരെ നമുക്ക്- വേണ്ടത്  ഭയമല്ല,
നമുക്ക് വേണ്ടത്- ജാഗ്രതയാണ്.>
നമുക്ക് വേണ്ടത്- ജാഗ്രതയാണ്.>
</center></poem>
</poem></center>
 
{{BoxBottom1
{{BoxBottom1
| പേര്=അപർണ്ണ എ എസ്
| പേര്=അപർണ്ണ എ എസ്
വരി 44: വരി 39:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}

15:47, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്നാ മഹാ മാരി      

കൊറോണ എന്ന- വൈറസ്
ലോകം മുഴുവൻ- പരന്നല്ലോ .
ഈ വൈറസ് ആദ്യം- പരന്നത്
ചൈനയിൽ ആണല്ലോ .
ചൈനയിൽ നിന്നും ഈ- വൈറസ്
ഇറ്റലിയിൽ പരന്നല്ലോ.
ഇറ്റലിയിൽ നിന്നും മൂന്ന്- പേർ
കേരളത്തിൽ- എത്തിയല്ലോ.
പിന്നെ പിന്നെ- കേരളത്തിൽ
വൈറസ് പടരുന്നത് കൂടി- വന്നു .
ഇൻഡ്യയിൽ- മൊത്തത്തിൽ 500-ൽ-
ലധികം രോഗികളായി.
വീടുകളിൽ നിന്ന് ആരും - തന്നെ
പുറത്തിറങ്ങരുതെന്ന്- പറഞ്ഞു.
ആരും പുറത്ത് ഇറങ്ങി - നടക്കാതിരിക്കാൻ
പോലീസുകാർ - കഷ്ടപ്പെടുന്നു .
ഡോക്ടർമാർ- കൊറോണയെ
നശിപ്പിക്കാൻ- ശ്രമിക്കുന്നു.
അവർക്കായി നമുക്ക് ഒരു
നന്ദി പറയാം .
കൂട്ടുകാരെ നമുക്ക്- വേണ്ടത് ഭയമല്ല,
നമുക്ക് വേണ്ടത്- ജാഗ്രതയാണ്.>

അപർണ്ണ എ എസ്
8 D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]