"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''അതിജീവനം''' | color=4 }} <poem> <center> നിപ്പയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
|color=4
|color=4
}}
}}
{{verified|name=Kannankollam}}

15:37, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം
 

നിപ്പയെ തുരത്തി നാം
അതിജീവിച്ചു പ്രളയവും
ഇപ്പോളൊരു കൊറോണയും വന്നിതാ
മരുന്നില്ല പ്രതിരോധമാണതിനേകമാർഗ്ഗം
ആയുധം കൂട്ടിവച്ച രാഷ്ട്രവും
സ്വത്തുക്കൾ പൂഴ്ത്തിവച്ച മനുഷ്യനും
ഒന്നുമല്ലെന്ന് കാണുന്ന നിമിഷം
പണമല്ല ജീവനാണ് പ്രധാനമെന്നറിയുന്നിതാ
കൈകളും മുഖവുമൊക്കെ
വൃത്തിയായി വയ്ക്ക നാം
വാതിൽ പൂട്ടി വീട്ടിനുള്ളിൽ
സുരക്ഷിതായിരിയ്ക്ക നാം
കോവിസ് എന്ന വ്യാധിയെ
ധൈര്യമോടെ നേരിടാം
ഒന്നിക്കും ജാതിമതമൊന്നും നോക്കാതെ
നേരിടാം കൊറോണയെ ലോകത്തിനായി

രജിഷ വിജയൻ
10 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]