"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പുതിയ തലമുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുതിയ തലമുറ സൃഷ്ടിക്കുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
     നാളെ അവരെങ്ങനെയാവും‌‌‍‌!
     നാളെ അവരെങ്ങനെയാവും‌‌‍‌!
     പറയൂ കൂട്ടരേ,അവരെങ്ങനെയാവണം?
     പറയൂ കൂട്ടരേ,അവരെങ്ങനെയാവണം?
{{BoxBottom1
{{BoxBottom1
| പേര്= ആഷിയാന എ൯.എസ്
| പേര്= ആഷിയാന എ൯.എസ്
ക്ലാസ്=  9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=     ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 43038
| ഉപജില്ല=തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=   4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:37, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുതിയ തലമുറ സൃഷ്ടിക്കുന്നു
</poem>
  സ്നേഹത്തിൻ കൊടിപിടിക്കാം കൂട്ടരേ,
    സാഹോദര്യത്തിൻ കഥ പറയാം കൂട്ടരേ,
   അനീതിക്കെതിരെ അണിനിരക്കാം
   ഒത്തൊരുമയോടെ  പൊരുതാം
   ഒരു നിമിഷം നിൽക്കണേ
  നമ്മെയോർത്തു കേഴുന്നൊരമ്മതൻ
  ആർത്തനാദം കേൾക്കണേ
   പാലൂട്ടിവളർത്തി,കൈ പിടിച്ചു നടത്തി
    സ്നേഹത്തിൻ ആദ്യാക്ഷരം ഓതിതന്നോരമ്മ
   നമ്മെ പോറ്റി വളർത്തിയോരച്ഛൻ
  കാലത്തിൻ പുസ്തകത്താൾ മറിയുമ്പോൾ
  നാളെ നമ്മളാകും ആ അമ്മ
  കാലം നമ്മെയാക്കും ആ അച്ഛൻ
   ഉയർന്നു വരുമൊരു തലമുറ
    നാളെ അവരെങ്ങനെയാവും‌‌‍‌!
    പറയൂ കൂട്ടരേ,അവരെങ്ങനെയാവണം?


ആഷിയാന എ൯.എസ്
9 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത