"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/പ്രകൃതിയും മഹാമാരിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയും മഹാമാരിയും | color=3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=3
| color=3
}}
}}
{{Verified|name=Sai K shanmugam}}

15:33, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയും മഹാമാരിയും

ഹാ ! പ്രകൃതി നിനക്കെന്തു ഭംഗി,
അമ്മയായ് കാണുന്നു നിന്നെ ഞാനും,
കാക്കണേ മഹാമാരിയിൽ നിന്നും ഞങ്ങളെ,
രക്ഷിച്ചു കൊള്ളണേ പ്രകൃതീശ്വരി...
ഭീതിയായ് തുടരുന്ന മഹാമറിക്കെതിരെ,
ഒന്നിച്ചു പോരാടി ജയിച്ചീടുവാൻ,
പ്രതിരോധ ശക്തി നൽകിടേണമേ, ഭാരതാംബേ... !!

തേജസ് പി.
2 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]