"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്='''പ്രകൃതി സംരക്ഷണവും ശുചിത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
|color=2 | |color=2 | ||
}} | }} | ||
{{verified|name=Kannankollam}} |
15:33, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി സംരക്ഷണവും ശുചിത്വത്തിലൂടെയുള്ള രോഗപ്രതിരോധവും
ഇന്നത്തെ തലമുറ ഏറ്റവും പ്രധാനമായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്. ജനപ്പെരുപ്പം കൂടുന്നതിനനുസരിച്ച് പ്രകൃതി മലിനമായി ക്കൊണ്ടിരിക്കുന്നു. മനുഷ്യരായ നമ്മുടെ പ്രവർത്തികളാണ് അമ്മയായ ഭൂമിയെ നശിപ്പിക്കുന്നത്. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതും മറ്റും പരിസ്ഥിതി സന്തുലനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ സ്ഥിതി തുടർന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമാണ്. ഫ്ലാറ്റുകളും വീടുകളും മാലിന്യസംസ്കരണത്തിന് ഇടമില്ലാതെ വലയുന്നു. പലരുമവ പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുന്നു. പ്ലാസ്റ്റിക് മണ്ണിലലിഞ്ഞു ചേരാത്ത വസ്തു ആയതിനാൽ അവ പ്രകൃതിക്ക് വൻ ഭീഷണി ഉയർത്തുന്നു. അവ പ്രകൃതിക്ക് വിക്യത മുഖം സമ്മാനിക്കുന്നു. ഓവുചാലുകൾ അടയുന്നതിനും കന്നുകാലികൾ മേയുമ്പോൾ അവയുടെ വയറിൽ എത്തിച്ചേരുകയും ചെയ്യുന്നു. ചീഞ്ഞ് നാറുന്ന മാംസാവശിഷ്ടങ്ങളിലൂടെ എലികൾ പെരുകി ഗുരുതര രോഗങ്ങൾ പടർന്നു പിടിക്കും. കൃഷിയിടങ്ങളിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നിറഞ്ഞ് അവ കൃഷിയോഗ്യമല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെയും ഫാക്ടറികളിൽ നിന്നുണ്ടാക്കുന്ന പുകയും അപകടകരമായ വാതകങ്ങളും അന്തരീക്ഷത്തെ മാത്രമല്ല നമ്മുടെ ആവാസവ്യവസ്ഥയെ ആകെ ബാധിക്കുന്നു. മനുഷ്യരിൽ കാൻസർ പോലുള്ള മാരക രോഗങ്ങളുണ്ടാക്കുന്നു. ഫാക്ടറി മാലിന്യങ്ങൾ ജലാശയങ്ങളിൽ കലരുമ്പോൾ അവ കുടിക്കുന്ന മൃഗങ്ങളുടേയും മനുഷ്യരുടെയും ജീവനു തന്നെ ഭീഷണിയാകുന്നു. മണ്ണും, വാച്ചും ജലവും ശുദ്ധമായിരിക്കുന്നതിലൂടെയും വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെയും മാത്രമേക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇന്നത്തെ ഭയാനകമായ സാഹചര്യത്തെ അതിജീവിക്കാനും കഴിയുകയുള്ളൂ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ