Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 2: |
വരി 2: |
|
| |
|
| *[[{{PAGENAME}}/കടന്നു പോകും ... | കടന്നു പോകും ...]] | | *[[{{PAGENAME}}/കടന്നു പോകും ... | കടന്നു പോകും ...]] |
| <center> <poem>
| |
| <center> <poem>
| |
| ഹരി ഗോവിന്ദ് വി . എസ് , VIII എ
| |
|
| |
| വിശക്കുന്നവന് ഭക്ഷണപ്പൊതികളുമായി
| |
| വീടന്വേഷിച്ചു വരുന്ന ദൈവങ്ങൾ ;
| |
| തെരുവുകളിലെ മാലിന്യങ്ങൾ
| |
| മടികൂടാതെ കോരിമാറ്റുന്ന ദൈവങ്ങൾ
| |
| മൃഗങ്ങൾക്കും പക്ഷികൾക്കും
| |
| സാന്ത്വനമായി തെരുവുകൾ തോറും ദൈവങ്ങൾ;
| |
| ആരാധനയാളങ്ങളിൽ കാണാത്ത ,
| |
| വഴിപാടുകളിൽ വീഴാത്ത ദൈവങ്ങൾ !
| |
| കരുണയുടെ , സാന്ത്വനത്തിന്റെ
| |
| സ്നേഹത്തിന്റെ നറുംനിലവ് !
| |
| ദൈവങ്ങൾ തെരുവുകൾ തോറും അലയുന്നു
| |
| നമുക്കുറങ്ങണം ശാന്തിയോടെ
| |
| "ഇതും നമ്മളെ കടന്നു പോകും "
| |
|
| |
| ശക്തമായ കാവലുണ്ട് നമുക്കു ചുറ്റും
| |
| വലിച്ചെറിയാം നമ്മുടെ വിദ്വേഷങ്ങൾ -
| |
| മാറ്റിയെടുക്കാം പിണക്കങ്ങൾ -
| |
| പൊട്ടിയ ബന്ധങ്ങൾ കൂട്ടിയിണക്കാം -
| |
| ജീവിതമെന്ന ചെറിയ കാലയളവ്
| |
| പരസ്പരം 'സ്നേഹിച്ചു തീർക്കാം
| |
| "ഇതും നമ്മളെ കടന്നു പോകും "
| |
| "ഇതും നമ്മളെ കടന്നു പോകും "
| |
|
| |
| </poem> </center>
| |
15:30, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം