"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/വേറിട്ടൊരുകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 6: | വരി 6: | ||
വരും തലമുറകളിലും നമ്മൾ അഭിമുഖീകരിക്കുന്ന ഈ സംഭവങ്ങൾ കുട്ടികൾ പഠിക്കും .ഇതൊരു ചരിത്രമാകും . ലോകം മുഴുവനും ഒരേ ഒരു ശത്രുവിനെ കണ്ട് ഭയക്കുന്ന ഈ കാലം ... ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസം ---കോവിഡ് -19 എന്ന വൈറസിന് ഇല്ല . ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആരംഭിച്ച ഈ വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കയാണ്. ഞാനിന്ന് ഇത് എഴുതുമ്പോൾ മരണം ഒരു ലക്ഷം കടന്നിരിക്കുന്നു. | വരും തലമുറകളിലും നമ്മൾ അഭിമുഖീകരിക്കുന്ന ഈ സംഭവങ്ങൾ കുട്ടികൾ പഠിക്കും .ഇതൊരു ചരിത്രമാകും . ലോകം മുഴുവനും ഒരേ ഒരു ശത്രുവിനെ കണ്ട് ഭയക്കുന്ന ഈ കാലം ... ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസം ---കോവിഡ് -19 എന്ന വൈറസിന് ഇല്ല . ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആരംഭിച്ച ഈ വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കയാണ്. ഞാനിന്ന് ഇത് എഴുതുമ്പോൾ മരണം ഒരു ലക്ഷം കടന്നിരിക്കുന്നു. | ||
<br> | <br> | ||
വിവിധ സ്വാഭാവ സവിശേഷതകൾ ഉള്ളവർ സഹവർത്തിത്ത്വത്തോടെ നിന്നാൽ മാത്രമേ കോവിഡ് - 19 എന്ന മഹാമാരിയെ സമഗ്രമായ രീതിയിൽ നേരിടാൻ കഴിയൂ. | വിവിധ സ്വാഭാവ സവിശേഷതകൾ ഉള്ളവർ സഹവർത്തിത്ത്വത്തോടെ നിന്നാൽ മാത്രമേ കോവിഡ് - 19 എന്ന മഹാമാരിയെ സമഗ്രമായ രീതിയിൽ നേരിടാൻ കഴിയൂ. ലോകത്തെ സമ്പന്നരാജ്യങ്ങളിൽ ഒന്നായ ഇറ്റലി കണ്ണിരണിഞ്ഞു നിൽക്കുകയാണ്. ഒരു പ്രളയം വന്നപ്പോൾ നമ്മൾ ഒരുമയോടെ നിന്നു. എന്നാൽ ഈ കൊറോണക്കാലത്ത് സാമൂഹിക അകലം പാലിച്ച് ഒരേ മനസ്സോടെ വീട്ടിലിരിക്കുകയാണ് ചെയ്യേണ്ടത് . കൊറോണയ്ക്കെതിരെയുള്ള ഈ യുദ്ധത്തിൽ മുന്നിൽ നിന്ന് പോരാടുന്നത് നമ്മുടെ രക്ഷകരായ നഴ്സുമാരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമാണ്. <br> | ||
ഇന്ന് നമ്മുടെ ജീവിതത്തിൽ ശുചിത്വം ശീലമായി ക്കഴിഞ്ഞിരിക്കുന്നു.വളരെ വ്യാപന ശക്തിയുള്ള വൈറസാണ് കൊറോണ. എന്നാൽ ഈ സാഹചര്യത്തിലും നന്മയുടെ ദീപങ്ങൾ സമൂഹത്തിൽ കാണാൻ കഴിയും . അമേരിക്കയിൽ പുതിയ വാക്സിൻ പണിപ്പുരയിൽ,സ്വന്തം ശരീരം വിട്ടു നൽകിയവരിൽ ഒരാളാണ് ജെന്നിഫർ ഹാലർ. ഒരേ തോണിയിലിരുന്ന് കോവിഡ്-19 എന്ന മഹാമാരിയെ തോൽപ്പിക്കാൻ നാം തുഴയുന്നു എന്നു പറയുമ്പോഴും ഓരോരുത്തർക്കും ആ പോരാട്ടം വ്യത്യസ്തമാണ്. ഒരിക്കലും അത് ഒരു പോലെ അല്ല . അങ്ങനെ ആയിരുന്നിട്ടുമില്ല. ഇതെല്ലാം അതിജീവിച്ചു കഴിയുമ്പോൾ ഈലോകം പഴയതുപോലെ ആയിരിക്കുകയില്ല.അതുകൊണ്ട് പ്രത്യാശയുടെ വസന്തങ്ങൾ ലോകമെമ്പാടും ഉണ്ടാകട്ടെ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഗൗതമി .എസ്.കെ | | പേര്= ഗൗതമി .എസ്.കെ |
15:17, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വേറിട്ടൊരുകാലം
വരും തലമുറകളിലും നമ്മൾ അഭിമുഖീകരിക്കുന്ന ഈ സംഭവങ്ങൾ കുട്ടികൾ പഠിക്കും .ഇതൊരു ചരിത്രമാകും . ലോകം മുഴുവനും ഒരേ ഒരു ശത്രുവിനെ കണ്ട് ഭയക്കുന്ന ഈ കാലം ... ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസം ---കോവിഡ് -19 എന്ന വൈറസിന് ഇല്ല . ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആരംഭിച്ച ഈ വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കയാണ്. ഞാനിന്ന് ഇത് എഴുതുമ്പോൾ മരണം ഒരു ലക്ഷം കടന്നിരിക്കുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കുറിപ്പ്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കുറിപ്പ്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കുറിപ്പ്കൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ