"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/കേരളാ മോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കേരളാ മോഡൽ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}

15:15, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളാ മോഡൽ

മാവേലി നാടാം കേരളമേ
പുകൾപെറ്റ നിൻ പൈതൃകം
കാലത്തിന്നതീതമായി ജ്വലിച്ചിടുന്നു
പ്രഭയൊടു മാനവ ഹൃദയങ്ങളിൽ

ജാതിമത ചിന്തകൾ വെടിഞ്ഞു
നാമൊന്നായി പൊരുതി വിജയിച്ച
പ്രളയകാലത്തു ലോകം വാഴ്‌ത്തി
"കേരളാ മോഡൽ" അവർണനീയം!

ദുരിത വ്യാധി രൗദ്ര ഭാവം പൂകി
പറന്നിറങ്ങും നാൾവഴികളിൽ
കരുത്തുറ്റ കരങ്ങളാൽ ചെറുത്തിടുന്നു
വീണ്ടും വിജയിക്കുന്നു "കേരളാ മോഡൽ"!

എന്നുമീ വിജയം കാത്തിടുവാൻ
മറക്കാതെ മനസ്സിൽ വയ്ക്കുകീ മന്ത്രം
'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ
സോദരത്വേന വിളങ്ങിടേണം' നാമെന്നും .
 

ശ്രുതി
10 D ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]