"ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ പതറാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
             ദുരിതങ്ങൾ കൊണ്ട് ഭയപ്പെടില്ല  
             ദുരിതങ്ങൾ കൊണ്ട് ഭയപ്പെടില്ല  
           പതറാതെ ....കേരളം മുന്നോട്ട്   
           പതറാതെ ....കേരളം മുന്നോട്ട്   
<center> <poem>
<center> <poem>
{{BoxBottom1
{{BoxBottom1
വരി 27: വരി 26:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:08, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പതറാതെ
<poem>
                          പതറാതെ 
           ചൈനയിൽ  ജീവിച്ച  വൈറസിന് 
             കോവിഡ് -19    എന്ന  പേരിൽ 
              ഏഷ്യയിലൂടെ    യൂറോപ്പിലൂടെ 
       ദൈവത്തിൻ സ്വന്തമെൻ നാട്ടിലെത്തി 
        കേരളനാട്ടിൻ ജനതതൻ ജീവിതം 
           ദുസ്സഹമാണെന്നറിഞ്ഞിടുന്നു 
           ദുരിതങ്ങൾ കൊണ്ട് ഭയപ്പെടില്ല 
          പതറാതെ ....കേരളം മുന്നോട്ട്  
<poem>
പ്രവീൺ പി എസ്
2 A ഗവഃ എൽ പി എസ് മുദാക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത