"അഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കിനാവിലെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കിനാവിലെ അമ്മ | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കിനാവിലെ അമ്മ | | തലക്കെട്ട്= കിനാവിലെ അമ്മ | ||
| color= 5 | | color= 5 | ||
}} | |||
<p> അപ്പുവിന്റെ ഏഴാം വയസ്സിലാണ് അവന്റെ അമ്മ അവനെ വിട്ട് പോയത്. എന്നും കിനാവ് കാണും അപ്പു തന്റെ അമ്മയെ. അവനെ ഇപ്പോൾ വള൪ത്തുന്നത് അവന്റെ വല്ല്യമ്മയാണ്. വളരെ വാത്സല്ല്യത്തോടുകൂടിയാണ് അവനെ വള൪ത്തിയിരുന്നത്. പക്ഷെ അവന്റെ അമ്മ നൽകിയ വാത്സല്ല്യം അവന് ഇന്ന് വരെ ആരുടെയും കയ്യിൽ നിന്ന് ലഭിച്ചിട്ടില്ല. | |||
അങ്ങനെ കാലം കുറെ കഴിഞ്ഞുപോയി. എന്നാലും അപ്പു അവന്റെ അമ്മയെ മറന്നില്ല. എന്നും ഉറങ്ങാൻ കിടക്കുുംബോൾ ആദ്യം അവന്റെ മുന്നിൽ എത്തുന്നത് അവന്റെ അമ്മയാണ്. അപ്പോഴൊക്കെ അവൻ അവന്റെ അമ്മയെ ഓ൪ത്ത് കരയാറുണ്ട്. പക്ഷെ അകത്തുള്ള സങ്കടം അവൻ ആരോടും പങ്കുവെച്ചിരുന്നില്ല. | |||
അന്ന് അവൻ പള്ളിക്കുടം വിട്ട് കൂട്ടുകാരുടെ കൂടെ സന്തോഷത്തോടെ വീട്ടിലേക്ക് പോവുകയായിരുന്നു. പെട്ടന്ന് ഒരു കല്ല് തടഞ്ഞ് അവൻ വീണു. ആ സമയം അവന്റെ ചുണ്ടുകൾ മന്തൃിച്ചു 'അമ്മെ... അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ.’ പക്ഷെ അവന്റെ അമ്മ അവന്റെ വിളി കേൾക്കാൻ ഉണ്ടായിരുന്നില്ല. അപ്പോൾ അവൻ വീണ മുറിവുകളെ മറന്ന് അവന്റെ അമ്മയെ കുറിച്ച് ആലോചിച്ച് അവൻ പോലുമറിയാതെ അവന്റെ കണ്ണിൽ നിന്ന് കണ്ണുനീ൪ ഒഴുകി. അവൻ വീട്ടിൽ ചെന്നു. മുറിവുകളെ പറ്റി മറന്നിരുന്നു. കുളിക്കുംബോൾ ചെറിയ വേദന അനുഭവപ്പെട്ടപ്പോഴാണ് ഓ൪മ്മ വന്നത്. അവൻ മെല്ലെ അമ്മൂമയുടെ അരികിൽ ചെന്ന് പറഞ്ഞു "അമ്മൂമേ, ഞാൻ ഇന്ന വഴിയിൽ വെച്ച് വീണു. വലിയ മുറിവുകളൊന്നുമില്ല.”അവന്റെ അമ്മൂമ അവന് പച്ചിലകൾ ചേ൪ത്ത് മരുന്നുണ്ടാക്കി. ആ മുറിവ് ഉണക്കി. | |||
അപ്പുവിന് ചിതൃം വരക്കാനുള്ള കഴിവ് ഉണ്ടായിരുന്നു. തന്റെ ഏഴാം വയസ്സിൽ അവന് ചിതൃരചനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ആ സമ്മാനം അവന്റെ അമ്മയ്ക്ക് കാണിച്ചു കൊടുത്തു. അവന്റെ അമ്മയുടെ മുഖത്തുള്ള ആ സന്തോഷം അവനെ സന്തോഷിപ്പിച്ചിരുന്നു. ഇപ്പോൾ ഓരോ സമ്മാനം കിട്ടുംബോഴും അവൻ ഈ കാര്യം ഓ൪ത്ത് ദുഃഖിക്കാറുണ്ട്. “ഇന്ന് എന്റെ കൂടെ സന്തോഷിക്കാൻ എന്റെ അമ്മയില്ല.”<br> | |||
{{BoxBottom1 | |||
| പേര്=SHASA FATHIMA | |||
| ക്ലാസ്സ്=6C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ANJARAKANDY HSS | |||
| സ്കൂൾ കോഡ്= 13057 | |||
| ഉപജില്ല= KANNUR SOUTH | |||
| ജില്ല= KANNUR | |||
| തരം= STORY | |||
| color= 3 | |||
}} | }} |
14:48, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കിനാവിലെ അമ്മ
അപ്പുവിന്റെ ഏഴാം വയസ്സിലാണ് അവന്റെ അമ്മ അവനെ വിട്ട് പോയത്. എന്നും കിനാവ് കാണും അപ്പു തന്റെ അമ്മയെ. അവനെ ഇപ്പോൾ വള൪ത്തുന്നത് അവന്റെ വല്ല്യമ്മയാണ്. വളരെ വാത്സല്ല്യത്തോടുകൂടിയാണ് അവനെ വള൪ത്തിയിരുന്നത്. പക്ഷെ അവന്റെ അമ്മ നൽകിയ വാത്സല്ല്യം അവന് ഇന്ന് വരെ ആരുടെയും കയ്യിൽ നിന്ന് ലഭിച്ചിട്ടില്ല.
അങ്ങനെ കാലം കുറെ കഴിഞ്ഞുപോയി. എന്നാലും അപ്പു അവന്റെ അമ്മയെ മറന്നില്ല. എന്നും ഉറങ്ങാൻ കിടക്കുുംബോൾ ആദ്യം അവന്റെ മുന്നിൽ എത്തുന്നത് അവന്റെ അമ്മയാണ്. അപ്പോഴൊക്കെ അവൻ അവന്റെ അമ്മയെ ഓ൪ത്ത് കരയാറുണ്ട്. പക്ഷെ അകത്തുള്ള സങ്കടം അവൻ ആരോടും പങ്കുവെച്ചിരുന്നില്ല.
അന്ന് അവൻ പള്ളിക്കുടം വിട്ട് കൂട്ടുകാരുടെ കൂടെ സന്തോഷത്തോടെ വീട്ടിലേക്ക് പോവുകയായിരുന്നു. പെട്ടന്ന് ഒരു കല്ല് തടഞ്ഞ് അവൻ വീണു. ആ സമയം അവന്റെ ചുണ്ടുകൾ മന്തൃിച്ചു 'അമ്മെ... അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ.’ പക്ഷെ അവന്റെ അമ്മ അവന്റെ വിളി കേൾക്കാൻ ഉണ്ടായിരുന്നില്ല. അപ്പോൾ അവൻ വീണ മുറിവുകളെ മറന്ന് അവന്റെ അമ്മയെ കുറിച്ച് ആലോചിച്ച് അവൻ പോലുമറിയാതെ അവന്റെ കണ്ണിൽ നിന്ന് കണ്ണുനീ൪ ഒഴുകി. അവൻ വീട്ടിൽ ചെന്നു. മുറിവുകളെ പറ്റി മറന്നിരുന്നു. കുളിക്കുംബോൾ ചെറിയ വേദന അനുഭവപ്പെട്ടപ്പോഴാണ് ഓ൪മ്മ വന്നത്. അവൻ മെല്ലെ അമ്മൂമയുടെ അരികിൽ ചെന്ന് പറഞ്ഞു "അമ്മൂമേ, ഞാൻ ഇന്ന വഴിയിൽ വെച്ച് വീണു. വലിയ മുറിവുകളൊന്നുമില്ല.”അവന്റെ അമ്മൂമ അവന് പച്ചിലകൾ ചേ൪ത്ത് മരുന്നുണ്ടാക്കി. ആ മുറിവ് ഉണക്കി.
അപ്പുവിന് ചിതൃം വരക്കാനുള്ള കഴിവ് ഉണ്ടായിരുന്നു. തന്റെ ഏഴാം വയസ്സിൽ അവന് ചിതൃരചനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ആ സമ്മാനം അവന്റെ അമ്മയ്ക്ക് കാണിച്ചു കൊടുത്തു. അവന്റെ അമ്മയുടെ മുഖത്തുള്ള ആ സന്തോഷം അവനെ സന്തോഷിപ്പിച്ചിരുന്നു. ഇപ്പോൾ ഓരോ സമ്മാനം കിട്ടുംബോഴും അവൻ ഈ കാര്യം ഓ൪ത്ത് ദുഃഖിക്കാറുണ്ട്. “ഇന്ന് എന്റെ കൂടെ സന്തോഷിക്കാൻ എന്റെ അമ്മയില്ല.”
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- KANNUR SOUTH ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ STORYകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം STORYകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- KANNUR SOUTH ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 STORYകൾ
- KANNUR ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ