"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രക‍ൃതിപാഠം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | പ്രക‍ൃതിപാഠം= <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(C)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| പ്രക‍ൃതിപാഠം=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   പ്രകൃതി പാഠം
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3
}}
}}
<center> <poem>
<center> <poem>
വരി 106: വരി 106:
നാവേറ്റ‍ുപാട‍ര‍‍ുക, മാട‍ുണർത്തീട‍ുക
നാവേറ്റ‍ുപാട‍ര‍‍ുക, മാട‍ുണർത്തീട‍ുക
നല്ല ശേഷിപ്പ‍ുകൾ വാണീട‍ുക.
നല്ല ശേഷിപ്പ‍ുകൾ വാണീട‍ുക.
</center> <poem>
</center>  
{{BoxBottom1
{{BoxBottom1
| പേര്= ദേവദർശൻ എസ് ആർ
| പേര്= ദേവദർശൻ എസ് ആർ

14:41, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി പാഠം
<poem>

ഒര‍ുമ തന് പാഠം പഠിപ്പിക്ക‍ുവാനിങ്ങ‍ു- പ്രളയത്തിൻ ര‍ൂപത്തിൽപ്രക‍ൃതി നിന്ന‍ു. അകലങ്ങൾ പാലിച്ച‍ു സ‍ൂക്ഷിക്ക‍ുവാനിതാ- അണ‍ുവാം കൊറോണയായ് മാറി നിന്ന‍ു.

ഇര‍ുള‍ും വെളിച്ചവ‍ും പതിവ‍ുപോൽ വന്ന‍ു പോം- ഇരവ‍ും പ്രഭാതവ‍ും തീർത്ത‍ു വച്ച‍ു. നന്മയെക്കാണ‍ുവാൻ തിന്മയ‍ും വേണമെ- ന്നമ്മയയ് പാഠം പകർന്ന‍ു വച്ച‍ു.

അറിയ‍ുക മണ്ണിന്നരടിനെ , നീരിന്റെ - അലിവിനെ , ആകാശ , വായ‍ുവിനെ അതിനോട‍ു ചേർന്ന‍ു നിന്നര‍ുമയായ് ജീവിതം ആനന്ദഭരിതമായ് തീർക്ക‍ുക നാം

എന്റെ പരിസ്‍ഥിതി എന്റേത‍ു മാത്രമാ- ണെന്ന‍ മനസ്‍ഥിതി മാറ്റിവയ്‍ക്ക‍ൂ നാളെർക്ക‍ും ജീവനാളം മ‍ുളയ്‍ക്ക‍ുവാൻ- പ്രാണനെപ്പോൽ കാത്ത‍ുകാത്ത‍ു വയ്‍ക്ക‍ൂ...

വ‍ൃത്തിയില്ലാത്ത മനസ്സ‍ും ശരീരവ‍ും എത്ര വിലപ്പെട്ടതായ് വെയ്‍ക്കില‍ും ‍‍ ചത്ത ദേഹത്തിലണയിച്ച പൊന്ന‍ുപോൽ എത്ര നിഷ്‍ഫലം ! നിന്ദനീയം!

സ്‍നേഹക്ക‍ുക പ‍ൂവിനെ , പ‍ുൽക്കൊടിത്ത‍ുമ്പിലെ നീഹാര വൈഡ‍ൂര്യ ചാര‍ുതയെ നീലക്കടലിമഗാധ സംഗീതത്തെ ന‍ൂറായിരം ജീവതാളങ്ങളെ

പഞ്ചഭ‍ൂതങ്ങളെ പാലിക്കനെഞ്ചിലെ നേര‍ുപോൽ നാളെകൾക്കായ് നമ്മള‍ും നാവേറ്റ‍ുപാട‍ര‍‍ുക, മാട‍ുണർത്തീട‍ുക നല്ല ശേഷിപ്പ‍ുകൾ വാണീട‍ുക. ഒര‍ുമ തന് പാഠം പഠിപ്പിക്ക‍ുവാനിങ്ങ‍ു- പ്രളയത്തിൻ ര‍ൂപത്തിൽപ്രക‍ൃതി നിന്ന‍ു. അകലങ്ങൾ പാലിച്ച‍ു സ‍ൂക്ഷിക്ക‍ുവാനിതാ- അണ‍ുവാം കൊറോണയായ് മാറി നിന്ന‍ു.

പഞ്ചഭ‍ൂതങ്ങളെ പാലിക്കനെഞ്ചിലെ നേര‍ുപോൽ നാളെകൾക്കായ് നമ്മള‍ും നാവേറ്റ‍ുപാട‍ര‍‍ുക, മാട‍ുണർത്തീട‍ുക നല്ല ശേഷിപ്പ‍ുകൾ വാണീട‍ുക.

ദേവദർശൻ എസ് ആർ
8 ജെ ഗവഃ വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത