"ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ഒരുമയുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി എച്ച് എസ് പൂച്ചപ്ര,          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി എച്ച് എസ് പൂച്ചപ്ര       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=29067  
| സ്കൂൾ കോഡ്=29067  
| ഉപജില്ല=അറക്കുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=അറക്കുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

14:33, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമയുടെ നാട്

ഭയന്നീടില്ല നാം ഉറച്ചുനിന്നീടും കോറോണ
എന്ന വൈറസിൻെറകഥ കഴിച്ചിടും
തകർന്നിട്ടില്ല നാം കൈകൾ കോർത്തിടും
നാട്ടിൽ നിന്നുമീ വിപത്തകന്നിടും വരെ

കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പു കൊണ്ട്
കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന
നേരവും കൈകളാലോ തുണികളാലോ
മുഖം മറച്ചു ചെയ്യണം

കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ
നിർത്തണം രോഗമുള്ള രാജ്യവും രോഗമുള്ള
ദേശവും എത്തിയാലോ താണ്ടിയാലോ
മറച്ചു വെച്ചിടീല്ല നാം ഉറച്ചു നിന്നിടും കോറോണ
എന്ന വൈറസിൻെറ കഥ കഴിച്ചിടും.
 

അനഘ കെ .എ.
7 എ ജി എച്ച് എസ് പൂച്ചപ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]