"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/കൊറോണാക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കൊറോണാക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 20: | വരി 20: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ | | സ്കൂൾ= സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 29005 | | സ്കൂൾ കോഡ്= 29005 | ||
| ഉപജില്ല= തൊടുപുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തൊടുപുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
14:29, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണാക്കാലം
രണ്ടു മാസത്തെ വേനൽ അവധിയെ പ്രതീക്ഷിച്ചാണ് ഒരോ കുട്ടിയും പുതുവർഷത്തെ വരവേൽക്കുന്നത്. അവധിക്കാലത്തെ മനോഹരമായ കലാപരിപാടികളും, യാത്രകളും സ്വപ്നം കണ്ടിരുന്ന കുട്ടികൾക്കെതിരെ ഒരു വില്ലനെ പോലെയാണ് കൊറോണ വൈറസ് കടന്നു വന്നത്. ഇതിന് കണ്ണും മൂക്കും കാതുമൊന്നുമില്ലെന്നും അതിനാൽ ചെണ്ടകൊട്ടിയതുകൊണ്ടൊ, ടോർച്ച് തെളിച്ചതുകൊണ്ടോ അത് തിരിച്ചു പോവില്ല എന്ന് മനസിലാക്കിയപ്പോൾ എല്ലാവരും ശരിക്കൊന്നു ഭയന്നു. അതിനെ ഉടൻത്തന്നെ തുരത്താനായി എല്ലാവരും സ്വന്തം ഭവനങ്ങളിൽ തന്നെ ഇരുന്ന് തുടങ്ങിയ ബുദ്ധിമാന്മാരുടെ നാടാണ് കേരളം എന്നോർത്ത് നമുക്ക് അഭിമാനിക്കാം. ഇതൊരു കഷ്ടകാലമാണെന്ന് പറഞ്ഞു നടക്കുന്നവർക്കായി, ഇതൊരിക്കലും ഒരു കഷ്ടകാലമല്ല മറിച്ച് മനുഷ്യന്റെ കർമ്മത്തിന്റെ ഫലമാണ്. പ്രകൃതിയിൽ കയറി നിരങ്ങിയതിന് പ്രകൃതി തിരിച്ച് തന്ന ഒരു പണി. ചുറ്റും കാണുന്നതെല്ലാം സ്വന്തമാണെന്ന് അഹങ്കരിക്കുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തൽ. 100 ഏക്കർ സ്ഥലവും സമ്പത്തുമുള്ള സിനിമാ നടനും ചായക്കടക്കാരനും തമ്മിൽ ഇപ്പോൾ എന്താ വ്യത്യാസം എല്ലാവരും അവരുടെ വീട്ടിൽ തന്നെ. മനുഷ്യൻ മാറാൻ താമസമെടുക്കും അപ്പോൾ പിന്നെയും പ്രകൃതി ഓരോ വിപത്തുകൾ അയയ്ക്കും അപ്പോഴും നമ്മൾ ശുഭാപ്തിവിശ്വാസം കൈവിടാതെ മുന്നോട്ട് തന്നെ നീങ്ങുക. എല്ലാ പ്രതിസന്ധികളെയും നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ