"തേറളായി മാപ്പിള എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒന്നകലാം ഒത്തൊരുമിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
ഇവർ കോവിഡിൽ തലകുനിച്ചു....
ഇവർ കോവിഡിൽ തലകുനിച്ചു....
ചെറുപ്രാണികളോടായി ജീവൻ പോരാടുന്ന
ചെറുപ്രാണികളോടായി ജീവൻ പോരാടുന്ന
മാനുഷ്യരെത്ര നിസാരൻ....
മാനുഷരെത്ര നിസാരൻ....
ഒന്നകലാം നമുക്കൊന്നിച്ചു നിൽക്കാൻ
ഒന്നകലാം നമുക്കൊന്നിച്ചു നിൽക്കാൻ
ഭാവി തൻ പ്രതീക്ഷകൾ വീണ്ടെടുക്കാം
ഭാവി തൻ പ്രതീക്ഷകൾ വീണ്ടെടുക്കാം
വരി 25: വരി 25:
{{ BoxBottom1
{{ BoxBottom1
| പേര്=സഹലാബി കെ പി  
| പേര്=സഹലാബി കെ പി  
| ക്ലാസ്സ്= 7 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 35: വരി 35:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan}}

14:17, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നകലാം ഒത്തൊരുമിക്കാൻ

ഭീതിതൻ പാതയിൽ നീങ്ങുന്നു ലോകം
ഭീതിയാൽ മർത്യരോടുന്നു.....
പണമാണ് സാരമെന്നവർ ചൊന്നപ്പോൾ
പണം നിസാരമെന്ന് ലോകം....
മർത്യന്നഹങ്കാരം തടഞ്ഞുനിർത്തി
ഇവർ കോവിഡിൽ തലകുനിച്ചു....
ചെറുപ്രാണികളോടായി ജീവൻ പോരാടുന്ന
മാനുഷരെത്ര നിസാരൻ....
ഒന്നകലാം നമുക്കൊന്നിച്ചു നിൽക്കാൻ
ഭാവി തൻ പ്രതീക്ഷകൾ വീണ്ടെടുക്കാം
കൈകളകത്തി മനം കൊണ്ടൊരുമിച്ച്
പോരാടാം നാളേക്ക് വേണ്ടി....
പിന്നോട്ട് പോകാം പ്രകൃതിയിലേക്കായി...
പിന്നിലെ സൗഹൃദം വീണ്ടെടുക്കാം
പിന്നിലുള്ള സ്നേഹങ്ങൾ കൊണ്ട് മുന്നേറാം
ഇനിയുയരും പുലരികളിൽ നവലോകം ഉയർത്തിടാം.

സഹലാബി കെ പി
7 എ തേർളായി എ യു പി സ്കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]