"ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/ശുചിത്വം നൽകിയ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ശുചിത്വം നൽകിയ പാഠം | | തലക്കെട്ട്= ശുചിത്വം നൽകിയ പാഠം | ||
| color=3 | | color=3 | ||
}} | }} | ||
<center> | <center> | ||
ഒരിടത്ത് ഒരു വീട്ടിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു അവരുടെ പേര് ചിന്നുവും പൊന്നുവും'ചിന്നു നല്ല ശീലങ്ങൾ ഒന്നു തന്നെ പാലിക്കില്ല. പൊന്നു എന്നും രാവിലെ കുളിച്ച് പല്ലുതേച്ച് വൃത്തിയായി നടക്കും. | |||
ഒരിടത്ത് ഒരു വീട്ടിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു അവരുടെ പേര് ചിന്നുവും പൊന്നുവും'ചിന്നു നല്ല ശീലങ്ങൾ ഒന്നു തന്നെ പാലിക്കില്ല. പൊന്നു എന്നും രാവിലെ കുളിച്ച് പല്ലുതേച്ച് വൃത്തിയായി നടക്കും | |||
എന്നാൽ ചിന്നു അതൊന്നും കണ്ടതായി നടിക്കില്ല കുളിക്കില്ല പല്ലു തേക്കില്ല കണ്ണിൽ കണ്ടതൊക്കെ വലിച്ചു വാരി തിന്നും 'ഈ ശീലങ്ങൾ കാരണം വൈകാതെ അവൾക്ക് അസുഖം പിടിപ്പെട്ടു പൊന്നു മുറ്റത്ത് നിന്ന് കളിക്കുമ്പോൾ ചിന്നുവിന് നോക്കിയിരിക്കാനെ കഴിഞ്ഞുള്ളു. അവസാനം ചിന്നുവിന്റെ അമ്മ അവളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി തന്റെ വൃത്തിയില്ലായ്മയാണ് അസുഖം വരാൻ കാരണമെന്ന് ഡോക്ടർ പറഞ്ഞു. കുറെ മരുന്നും നൽകി കുത്തിവയ്ക്കുകയും ചെയ്തു സൂചി ശരീരത്തിൽ ആഴ്ന്ന് ഇറങ്ങിയപ്പോൾ അവൾ മനസ്സിൽ ഒന്ന് തീരുമാനിച്ചു ഞാൻ ഇനി മുതൽ പൊന്നുവിനെ പോലെ വൃത്തിയായി നടക്കും. | |||
ഗുണപാഠം ; നിങ്ങൾ നിങ്ങളുടെ ശരീരത്തെ വൃത്തിയായി സൂക്ഷിക്കു ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും. | |||
</center> | </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അഭിരാമി | | പേര്=അഭിരാമി | ||
| | | ക്ലാസ്സ്=4 | ||
| പദ്ധതി=അക്ഷരവൃക്ഷം | | പദ്ധതി=അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| | | സ്‍കൂൾ=ഗവ.എൽ.പി.എസ്.കൊപ്പം | ||
| | | സ്‍കൂൾ കോഡ്=43410 | ||
| ഉപജില്ല=കണിയാപുരം | | ഉപജില്ല=കണിയാപുരം | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
വരി 25: | വരി 22: | ||
| color=4 | | color=4 | ||
}} | }} | ||
{{Verified|name=Sai K shanmugam}} |
14:13, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം നൽകിയ പാഠം
ഒരിടത്ത് ഒരു വീട്ടിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു അവരുടെ പേര് ചിന്നുവും പൊന്നുവും'ചിന്നു നല്ല ശീലങ്ങൾ ഒന്നു തന്നെ പാലിക്കില്ല. പൊന്നു എന്നും രാവിലെ കുളിച്ച് പല്ലുതേച്ച് വൃത്തിയായി നടക്കും. എന്നാൽ ചിന്നു അതൊന്നും കണ്ടതായി നടിക്കില്ല കുളിക്കില്ല പല്ലു തേക്കില്ല കണ്ണിൽ കണ്ടതൊക്കെ വലിച്ചു വാരി തിന്നും 'ഈ ശീലങ്ങൾ കാരണം വൈകാതെ അവൾക്ക് അസുഖം പിടിപ്പെട്ടു പൊന്നു മുറ്റത്ത് നിന്ന് കളിക്കുമ്പോൾ ചിന്നുവിന് നോക്കിയിരിക്കാനെ കഴിഞ്ഞുള്ളു. അവസാനം ചിന്നുവിന്റെ അമ്മ അവളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി തന്റെ വൃത്തിയില്ലായ്മയാണ് അസുഖം വരാൻ കാരണമെന്ന് ഡോക്ടർ പറഞ്ഞു. കുറെ മരുന്നും നൽകി കുത്തിവയ്ക്കുകയും ചെയ്തു സൂചി ശരീരത്തിൽ ആഴ്ന്ന് ഇറങ്ങിയപ്പോൾ അവൾ മനസ്സിൽ ഒന്ന് തീരുമാനിച്ചു ഞാൻ ഇനി മുതൽ പൊന്നുവിനെ പോലെ വൃത്തിയായി നടക്കും. ഗുണപാഠം ; നിങ്ങൾ നിങ്ങളുടെ ശരീരത്തെ വൃത്തിയായി സൂക്ഷിക്കു ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ