Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| <big>പകലും രാത്രിയും തിരിയാതെ ......</big> | | |
| ............. (കവിത)
| | [[{{PAGENAME}}/പകലും രാത്രിയും തിരിയാതെ|പകലും രാത്രിയും തിരിയാതെ]] |
| * കൊറോണ എന്ന വാക്ക് ഇന്നലെ ഞാൻ കേട്ടു
| |
| ഇന്ന് അത് മഴയായി പെയ്യുന്നു
| |
| * ഇന്നലെ അത് എന്റെ നാവിൽ വന്നു
| |
| ഇന്ന് ലോകരുടെ മുഴുവൻ നാവുകളിൽ
| |
| * മഹാവ്യാധിയായി പെയ്യുന്നു
| |
| * മഴ കാണാൻ ഇഷ്ട മുള്ള കുട്ടി ഞാൻ
| |
| ഈ മഴയെ കാണാനാകാതെ കണ്ണടച്ചു
| |
| വാതിലച്ചു ഇരുന്നു മഹാ മാരി കാണുന്നു
| |
| * സ്പെയിനിലും ഇറ്റലിയിൽ നിന്നും
| |
| ഉയർന്ന നിലവിളികളിൽ മഴ ശബ്ദം കേൾക്കുന്നില്ല
| |
| * എന്റെ അയലത്തെ വീടുകളിൽ എല്ലാരും ഉറങ്ങുന്നോ?
| |
| ഇപ്പോൾ പകലല്ലേ?
| |
| പകലും രാത്രിയും തിരിച്ചറിയാനാകാത്ത ഞാൻ മഴ കാണുന്നു
| |
| * കൊറോണ എന്ന മഴ പെയ്തുകൊണ്ടേയിരിക്കുന്നു
| |
| * * <big>വൈഷ്‌ണവി 10 G</big>
| |
14:08, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം