"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/യവനി ത൯ വികൄതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= യവനി ത൯ വികൄതി       <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42023
| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിര‍ുവനന്തപ‍‍ുരം
| ജില്ല=  തിര‍ുവനന്തപ‍‍ുരം

14:06, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

യവനി ത൯ വികൄതി      

നാം ചെയ്ത പാപങ്ങളൊന്നൊന്നായെ -
ണ്ണിയിരുപ്പുവാൻ തന്നദിനരാത്രങ്ങളാണിത്, 
ഏവർക്കുമിന്നുഭയമാണ് ഭൂമിയെ ഭൂമി കനിഞ്ഞ നന്മകളെപോലും 
ഇന്നീ യവനി തൻ വിളയാട്ടത്തിൻ നാമം കൊറോണയെന്നു ചൊല്ലി ലോകം 
ചൈന സൃഷ്ടിച്ചെന്നും,  ചൈനയിൽ പിറന്നെന്നും 
അങ്ങനെ പലവിധ ചൊല്ലുകൾ പൊങ്ങി വന്നു 
പിന്നീട് തൻ രാക്ഷസരൂപം 
സ്വീകരിച്ചുകൊണ്ടിത് ഭാരതമണ്ണിൽ കാലുകുത്തി  
അന്നും ശ്രദ്ധ നാം ചെയ്തതില്ല, 
തെല്ലും ഭയക്കാണ്ട് മുന്നേറി നാം 
അങ്ങനെയങ്ങനെ ഒന്നായി രണ്ടായി രണ്ടായിരം കവിഞ്ഞു കൊറോണ 
നാം മാസ്‌ക്കെന്ന ആയുധം കയ്യിലേറ്റി, 
ഒടുവിൽ മരണം കണ്മുന്നിലെത്തി 
നിയമപാലകർ കളത്തിലെത്തി 
സംഭവരൂക്ഷത കലി പൂണ്ടു നിന്നപ്പോൾ 
സാനിടൈസെറും മാസ്കും സ്വന്തമാക്കി 
ഭയമല്ല പ്രതിരോധമാണ് വേണ്ടതെന്ന സന്ദേശമുൾക്കൊണ്ടു നാമിരുന്നു.
ഇന്നും അതിജീവന പാത തുടരുന്നു നാം .
ലോകവ്യാപകമാമീ മഹാമാരിയെ ധൈര്യപൂർവ്വം നേരിടും നാം 
ജീവൻ മറന്നു പ്രവർത്തിച്ചീടുന്നൊരീ നിയമപാലകർക്കും 
ആതുരസേവകർക്കും 
നൽകാം നമുക്കൊരു ബിഗ് സല്യൂട്ട് 
ഇന്നൊന്നു ശ്രദ്ധിച്ചാൽ പറഞ്ഞിടാമീക്കഥ 
അതിജീവനത്തിന്റെപോർക്കഥ...

മേഘ മഹേഷ്‌ 
8A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിര‍ുവനന്തപ‍‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത