"പഞ്ചായത്ത് എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/ലോകം വിറങ്ങലിച്ച നിമിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകം വിറങ്ങലിച്ച നിമിഷം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<p>
               കൊറോണ എന്ന വൈറസ് നമ്മെയെല്ലാം വീടിനുളളിലാക്കി.ചൈനയിലാണ് ഇതിന്റെ ഉദ്ഭവമെന്ന് വാർത്തയിലൂടെ ഞാൻ മനസ്സിലാക്കി.
               കൊറോണ എന്ന വൈറസ് നമ്മെയെല്ലാം വീടിനുളളിലാക്കി.ചൈനയിലാണ് ഇതിന്റെ ഉദ്ഭവമെന്ന് വാർത്തയിലൂടെ ഞാൻ മനസ്സിലാക്കി.
ഏതാനും ദിവസം കൊണ്ട് ഈ വൈറസ് ലോകം കീഴടക്കി. നമ്മുടെ പ്രധനമന്ത്രിയും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറഞ്ഞനിർദേശങ്ങൾ പാലിച്ച   
ഏതാനും ദിവസം കൊണ്ട് ഈ വൈറസ് ലോകം കീഴടക്കി. നമ്മുടെ പ്രധനമന്ത്രിയും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറഞ്ഞനിർദേശങ്ങൾ പാലിച്ച   
തിനാൽ നമ്മുടെ കൊച്ചു കേരളത്തിൽ സമൂഹവ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിച്ചു. മുഖാവരണം ധരിച്ചും കൂടെക്കൂടെ സോപ്പുപയോഗിച്ച്
തിനാൽ നമ്മുടെ കൊച്ചു കേരളത്തിൽ സമൂഹവ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിച്ചു. മുഖാവരണം ധരിച്ചും കൂടെക്കൂടെ സോപ്പുപയോഗിച്ച്
കൈ കൾ കഴുകിയും സാമൂഹ്യ അകലം പാലിച്ചും യാത്രകൾ ഒഴിവാക്കിയും ഈ വൈറസിനെ നമുക്ക് പ്രതിരോധിക്കാം
കൈ കൾ കഴുകിയും സാമൂഹ്യ അകലം പാലിച്ചും യാത്രകൾ ഒഴിവാക്കിയും ഈ വൈറസിനെ നമുക്ക് പ്രതിരോധിക്കാം</p>
{{BoxBottom1
{{BoxBottom1
| പേര്= ആൽബിൻ ഷിജു
| പേര്= ആൽബിൻ ഷിജു
| ക്ലാസ്സ്= 3എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 21: വരി 21:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj}}

14:05, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകം വിറങ്ങലിച്ച നിമിഷം

കൊറോണ എന്ന വൈറസ് നമ്മെയെല്ലാം വീടിനുളളിലാക്കി.ചൈനയിലാണ് ഇതിന്റെ ഉദ്ഭവമെന്ന് വാർത്തയിലൂടെ ഞാൻ മനസ്സിലാക്കി. ഏതാനും ദിവസം കൊണ്ട് ഈ വൈറസ് ലോകം കീഴടക്കി. നമ്മുടെ പ്രധനമന്ത്രിയും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറഞ്ഞനിർദേശങ്ങൾ പാലിച്ച തിനാൽ നമ്മുടെ കൊച്ചു കേരളത്തിൽ സമൂഹവ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിച്ചു. മുഖാവരണം ധരിച്ചും കൂടെക്കൂടെ സോപ്പുപയോഗിച്ച് കൈ കൾ കഴുകിയും സാമൂഹ്യ അകലം പാലിച്ചും യാത്രകൾ ഒഴിവാക്കിയും ഈ വൈറസിനെ നമുക്ക് പ്രതിരോധിക്കാം

ആൽബിൻ ഷിജു
3 എ പഞ്ചായത്ത് എൽ പി എസ് തലപ്പലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]