"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/തിരിച്ചറിയൂ ..... പ്രതിരോധിക്കൂ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p | <p> | ||
രോഗപ്രതിരോധം എന്നതുകൊണ്ടുദ്ദേശിക്കുന്നത് രോഗത്തിനെ പ്രതിരോധിക്കുക അല്ലെങ്കിൽ രോഗം പിടിപെടാതെ നടപടികൾ സ്വീകരിക്കുക എന്നതാണ്. മനുഷ്യരിലും മൃഗങ്ങളിലും വാക്സിൻ കുത്തി വച്ച് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാം. പക്ഷേ ഈ പ്രത്യേക കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതുകൊണ്ട് മാത്രം രോഗപ്രതിരോധ നടപടി പൂർത്തിയാകുന്നില്ല. ഈ രോഗത്തിന്റെ കാരണക്കാരായ കൊറോണാ വൈറസിനെതിരെ ചെറുത്തു നിൽക്കാൻ വ്യക്തിശുചിത്വം പാലിക്കലും സാമൂഹിക അകലം പാലിക്കലും പരിസരം വൃത്തിയാക്കലും അത്യന്താപേക്ഷിതമാണ്. | |||
ഗവൺമെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കുകയും .മറ്റുള്ളവരെ ബോധവാന്മാരാക്കുകയും ചെയ്യുന്നതിലൂടെ ഈ മഹാമാരിയിയിൽ നിന്നും മുക്തി നേടാൻ ശ്രമിക്കാം. | ഗവൺമെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കുകയും .മറ്റുള്ളവരെ ബോധവാന്മാരാക്കുകയും ചെയ്യുന്നതിലൂടെ ഈ മഹാമാരിയിയിൽ നിന്നും മുക്തി നേടാൻ ശ്രമിക്കാം. | ||
</p> | </p> |
13:56, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചറിയൂ ..... പ്രതിരോധിക്കൂ...
രോഗപ്രതിരോധം എന്നതുകൊണ്ടുദ്ദേശിക്കുന്നത് രോഗത്തിനെ പ്രതിരോധിക്കുക അല്ലെങ്കിൽ രോഗം പിടിപെടാതെ നടപടികൾ സ്വീകരിക്കുക എന്നതാണ്. മനുഷ്യരിലും മൃഗങ്ങളിലും വാക്സിൻ കുത്തി വച്ച് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാം. പക്ഷേ ഈ പ്രത്യേക കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതുകൊണ്ട് മാത്രം രോഗപ്രതിരോധ നടപടി പൂർത്തിയാകുന്നില്ല. ഈ രോഗത്തിന്റെ കാരണക്കാരായ കൊറോണാ വൈറസിനെതിരെ ചെറുത്തു നിൽക്കാൻ വ്യക്തിശുചിത്വം പാലിക്കലും സാമൂഹിക അകലം പാലിക്കലും പരിസരം വൃത്തിയാക്കലും അത്യന്താപേക്ഷിതമാണ്. ഗവൺമെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കുകയും .മറ്റുള്ളവരെ ബോധവാന്മാരാക്കുകയും ചെയ്യുന്നതിലൂടെ ഈ മഹാമാരിയിയിൽ നിന്നും മുക്തി നേടാൻ ശ്രമിക്കാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ