"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/സ്വർഗ്ഗമിവിടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്വർഗ്ഗമിവിടെ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
{{BoxBottom1
{{BoxBottom1
| പേര്= ഹിമ എൽ
| പേര്= ഹിമ എൽ
| ക്ലാസ്സ്=  10c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| color=    1 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss}}

13:48, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വർഗ്ഗമിവിടെ

കയ്യടിച്ചു, കാട്ടീ ദീപം
വേണം ജീവനം ജീവിതവു-
മത്കണ്ടു യീസ്വർഗ്ഗത്തിൽ
മാത്രം -ശ്രീ.പിണറായിയിൽ,
ടീച്ചറിൽ ആരോഗ്യപ്രവർത്തകരിൽ
നിയമപാലകരിൽ കണ്ടക്ടർമാരിൽ
ജനപ്രതിനിധികളിൽ സന്നദ്ധസേവകരിൽ
എന്തിനു തൂണിലും തുരുമ്പിലും വരെ
ദൈവം , അല്ല ,ദൈവങ്ങൾ
ഇല്ല ,അച്ഛനമ്മമാർ മക്കൾ
ഭാര്യാഭർത്താക്കന്മാർ സഹോദരങ്ങൾ
ഞാൻ -എന്റെ എല്ലാം മായ -
എന്നറിക ,ആശ്രയിക്ക സ്രഷ്ടാവിനെ
മടങ്ങുക - ആ കരങ്ങളിലൂടെ......
ഈ ഗോഡ്സ്ഓൺ കണ്ട്രി ജയിക്കാനായ് ......
 

 

ഹിമ എൽ
10 C എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]