"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/കോവിഡ് -19 ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്=  ഐശ്വര്യ എ എസ്  
| പേര്=  ഐശ്വര്യ എ എസ്  
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ. യു പി എസ് തിരുമല                                                   
| സ്കൂൾ=ഗവ. യു പി എസ് തിരുമല                                                   
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 43248
| ഉപജില്ല= തിരുവനന്തപുരം സൗത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= തിരുവനന്തപുരം സൗത്ത്    
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| തരം=കവിത       
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4       
}}
}}

13:40, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് -19

കാർമേഘം പോല
മൂടി കെട്ടി നിൽക്കുന്നിതാ,
നമ്മുടെ നാട്ടിൽ മഹാ
വിപത്തായ കോവിഡ് .
ഒരുമയോടെ നിന്നീടേണം ഏവരും,
ഒരുമിച്ചില്ലായെങ്കിൽ
നമ്മുടെ നാട്ടിൽ മഹാ
മാരിയായി പെയ്തൊഴിയും
ഈ മഹാ കോവിഡ് .
മലയാളനാടിൻ രക്ഷ ,
ഓരോ മലയാളിയുടെയും
കരുതലാണെന്ന് ,
ഓർക്കുക കൂട്ടുകാരെ.

ഐശ്വര്യ എ എസ്
4 ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത