"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/തുഷാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു പരിസ്ഥിതി കവിത <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
എന്തേ തിരിക്കുന്നു പിന്തിരിഞ്ഞോടുന്നു | എന്തേ തിരിക്കുന്നു പിന്തിരിഞ്ഞോടുന്നു | ||
യുദ്ധ തന്ത്രത്തിൽ നിന്റെ | യുദ്ധ തന്ത്രത്തിൽ നിന്റെ | ||
പക്ഷക്കാർ പരാജയപ്പെട്ടുവോ | പക്ഷക്കാർ പരാജയപ്പെട്ടുവോ | ||
തേരും കുതിരയും കാലാൾപടകളും | തേരും കുതിരയും കാലാൾപടകളും | ||
ആകാശമൊക്കെ മറക്കും വിമാനവും | ആകാശമൊക്കെ മറക്കും വിമാനവും | ||
സ്വർണനാണയങ്ങൾ എറിഞ്ഞു നീ | |||
നേടിയ വർണം വിതറും സുവർണകിരീടവും | നേടിയ വർണം വിതറും സുവർണകിരീടവും | ||
ഒക്കെയും വാരിയെറിഞ്ഞു നീ എങ്ങോട്ട് | ഒക്കെയും വാരിയെറിഞ്ഞു നീ എങ്ങോട്ട് | ||
നഗ്നനായി ഓടുന്ന ഇന്നെന്റെ സോദരാ | നഗ്നനായി ഓടുന്ന ഇന്നെന്റെ സോദരാ | ||
എങ്ങോട്ടും പോകാൻ അഭയ തുരുത്തുകൾ | എങ്ങോട്ടും പോകാൻ അഭയ തുരുത്തുകൾ | ||
എല്ലാം ഇടിച്ചും നിരപ്പാക്കിയില്ലയോ | എല്ലാം ഇടിച്ചും നിരപ്പാക്കിയില്ലയോ | ||
ഓടുന്ന പാതയിൽ എല്ലാം നീ തന്നെ | ഓടുന്ന പാതയിൽ എല്ലാം നീ തന്നെ | ||
കാരമുള്ളിട്ടു കനപ്പിച്ചതല്ലയോ | കാരമുള്ളിട്ടു കനപ്പിച്ചതല്ലയോ | ||
കാളകൂടത്തിൽ വിഷം വിതച്ചന്ന് നീ | കാളകൂടത്തിൽ വിഷം വിതച്ചന്ന് നീ | ||
നാടും നഗരവും വെട്ടിപിടിച്ചനാൾ | നാടും നഗരവും വെട്ടിപിടിച്ചനാൾ | ||
ആരോരുമില്ലാതെ കാട്ടിൽകിടന്നൊരു | ആരോരുമില്ലാതെ കാട്ടിൽകിടന്നൊരു | ||
പാരിജാതത്തിൻ പുഴു തിന്ന കൊമ്പു ഞാൻ. | പാരിജാതത്തിൻ പുഴു തിന്ന കൊമ്പു ഞാൻ. | ||
എങ്കിലും എന്റെ തളിരിലെ തണ്ടിനാൽ | എങ്കിലും എന്റെ തളിരിലെ തണ്ടിനാൽ | ||
നിന്റെ വിയർപ്പിനെ തെല്ലൊന്നു മാറ്റിടാം | നിന്റെ വിയർപ്പിനെ തെല്ലൊന്നു മാറ്റിടാം | ||
പങ്കില മാകാഹരിത പത്രങ്ങളാൽ | പങ്കില മാകാഹരിത പത്രങ്ങളാൽ | ||
നിന്റെ വിശപ്പിനെ മെല്ലെയക റ്റീടാം | നിന്റെ വിശപ്പിനെ മെല്ലെയക റ്റീടാം | ||
തെറ്റ് തിരുത്തി തിരിച്ചു വന്നീടുക | തെറ്റ് തിരുത്തി തിരിച്ചു വന്നീടുക | ||
പെറ്റമ്മയെ പോൽ പ്രകൃതി യെ കാണുക | പെറ്റമ്മയെ പോൽ പ്രകൃതി യെ കാണുക | ||
കണ്ണുനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക | കണ്ണുനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക | ||
മണ്ണിനെ പ്രാണേശ്വരി യാക്കി മാറ്റുക | മണ്ണിനെ പ്രാണേശ്വരി യാക്കി മാറ്റുക | ||
തെറ്റ് തിരുത്തി തിരിച്ചു വന്നീടുക | തെറ്റ് തിരുത്തി തിരിച്ചു വന്നീടുക | ||
പെറ്റമ്മയെ പോൽ പ്രകൃതി യെ കാണുക | പെറ്റമ്മയെ പോൽ പ്രകൃതി യെ കാണുക | ||
കണ്ണുനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക | |||
മണ്ണിനെ പ്രാണേശ്വരി യാക്കി മാറ്റുക | മണ്ണിനെ പ്രാണേശ്വരി യാക്കി മാറ്റുക | ||
</poem></center> | </poem></center> | ||
വരി 76: | വരി 51: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Mohammedrafi}} |
13:33, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു പരിസ്ഥിതി കവിത
എന്തേ തിരിക്കുന്നു പിന്തിരിഞ്ഞോടുന്നു
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ