"ജി എൽ പി എസ് പൈങ്ങോട്/അക്ഷരവൃക്ഷം/ മറക്കില്ല നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes}}

13:22, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മറക്കില്ല നമ്മൾ

അങ്ങ് ദൂരെ വുഹാനിൽ
പൊട്ടിപ്പുറപ്പെട്ട കോവിഡ് 19
 ലോകമാകെ മഹാമാരിയായ് പെയ്തിറങ്ങി
എത്രഎത്രജീവനുകൾ പൊലിഞ്ഞു
 എത്രഎത്ര ജീവനുകൾ വേദനയിൽ കേഴുന്നു
എല്ലാവർക്കും ആശ്വാസമായ് വർത്തിക്കുന്ന
ദൈവതുല്യരായ ഡോക്ടർമാർ, നഴ്സുമാർ
എത്രഎത്ര മറ്റു ആരോഗ്യപ്രവർത്തകർ
ചുട്ടുപെൊള്ളുന്ന വെയിലിൽ രാപകൽഭേദമെന്യ
സേവന നിരതരായിനിൽക്കുന്ന നിയമപാലകർ
കേരളജനതയുടെ ആരോഗ്യത്തിന്കാവലായി
കേരളജനനി ശൈലജടീച്ചർ
കേരളമുഖ്യൻ പിണറായി വിജയൻ
നാളെയുടെ നൻമയ്ക്കായ്‍നാടിന്റെനൻമയ്ക്കായ്
ഒറ്റമനസ്സായ്‍നിലകൊള്ളുന്ന ഇവരെയെല്ലാം
ഒരിക്കലും ഒരിക്കലും നാം മറക്കരുേത
 


തേജസ്സ് ടി.എസ്
4 ജി .എൽ .പി. എസ്. പൈങ്ങോട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]