"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
ഗൾഫ് രാജ്യങ്ങളിൽനിന്നും വരുന്നവർ ആദ്യം ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ ശ്രദ്ധിച്ച് നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. സാമൂഹികഅകലം വഴി നമ്മുക്കീ അസുഖത്തെ ചെറുത്ത് നിൽക്കുവാൻ കഴിയും. ലോക്കഡൗൺ നടക്കുന്നത് സമൂഹ വ്യാപനം തടയാനാണ്. കോവിഡ് 19 ബാധിച്ച പലരും സുഖം പ്രാപിച്ച് ആശുപതി വിട്ടു പോകുന്നുണ്ട്. | ഗൾഫ് രാജ്യങ്ങളിൽനിന്നും വരുന്നവർ ആദ്യം ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ ശ്രദ്ധിച്ച് നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. സാമൂഹികഅകലം വഴി നമ്മുക്കീ അസുഖത്തെ ചെറുത്ത് നിൽക്കുവാൻ കഴിയും. ലോക്കഡൗൺ നടക്കുന്നത് സമൂഹ വ്യാപനം തടയാനാണ്. കോവിഡ് 19 ബാധിച്ച പലരും സുഖം പ്രാപിച്ച് ആശുപതി വിട്ടു പോകുന്നുണ്ട്. | ||
രോഗപ്രതിരോധത്തെ നേരിടുന്നതിന് നമ്മുടെ സർക്കാരും ഡോക്ടർമാരും നഴ്സുമാരും കേന്ദ്രസേനയും പോലീസും ഉൾപ്പെട്ടവരെല്ലാം രാപകലില്ലാതെ അധ്വാനിക്കുകയാണ്. രോഗത്തെ ചെറുക്കുന്നതിന് നമ്മൾ ഇവരുടെ വാക്കുകൾ ശ്രദ്ധിച്ചേ മതിയാവു. എന്നാൽമാത്രമേ ഈ മഹാമാരിയെ ഇവിടെ നിന്നും തുരത്തുവാൻ കഴിയു. | രോഗപ്രതിരോധത്തെ നേരിടുന്നതിന് നമ്മുടെ സർക്കാരും ഡോക്ടർമാരും നഴ്സുമാരും കേന്ദ്രസേനയും പോലീസും ഉൾപ്പെട്ടവരെല്ലാം രാപകലില്ലാതെ അധ്വാനിക്കുകയാണ്. രോഗത്തെ ചെറുക്കുന്നതിന് നമ്മൾ ഇവരുടെ വാക്കുകൾ ശ്രദ്ധിച്ചേ മതിയാവു. എന്നാൽമാത്രമേ ഈ മഹാമാരിയെ ഇവിടെ നിന്നും തുരത്തുവാൻ കഴിയു. | ||
{{BoxBottom1 | |||
| പേര്= അമൃത ഡി എസ് | |||
| ക്ലാസ്സ്=3 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ യു പി എസ് തിരുമല | |||
| സ്കൂൾ കോഡ്= 43248 | |||
| ഉപജില്ല=തിരുവനന്തപുരം സൗത്ത് | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= ലേഖനം | |||
| color= 2 | |||
}} | |||