"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ നാശക്കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Ajamalne}}

13:21, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാശക്കാരി

ഭീതി പരക്കുന്നു ഭയാനകമാവുന്നു വീണ്ടുമൊരു മഹാമാരി
ഭീകരനാവുന്ന കൊറോണ എന്ന നാശക്കാരി
ഭൂലോകമാകെ വിറകൊള്ളുന്നു ഇപ്പോൾ...'......
കോവി ഡിനെ ഭയന്ന് നിശ്വാസമായ്...
പ്രളയം കഴിഞ്ഞു പലതും മറന്നു
കാലന്റെ വിളിയായി എത്തി നി പ
മർത്യൻ മറക്കുന്നു കഴിഞ്ഞതെല്ലാം
ജാതിയായി മതമായി ഞങ്ങളായി നിങ്ങളായി
വീണ്ടുമതാ കൊറോണയായും കോവിഡായും
മറന്നതെല്ലാം ഓർക്കാൻ വേണ്ടി മരണം പിന്നാലെ നീങ്ങുടുന്നു
ഭീതി പരത്തുന്നു ഭയാനകമാവുന്നു വീണ്ടുമൊരു മഹാമാരി .

മുർഷിത
6 ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]