"ഗവ.എൽ പി എസ് ഇളമ്പ/അക്ഷരവൃക്ഷം/മുറ്റത്തെ ചക്കരമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മുറ്റത്തെ ചക്കരമാവ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sheelukumards}} |
13:11, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മുറ്റത്തെ ചക്കരമാവ്
അമ്മുക്കുട്ടിയുടെ വീട്ടുമുറ്റത്ത് ഒരു ചക്കരമാവ് ഉണ്ടായിരുന്നു. അതിൽ നിറയെ ചക്കരമാമ്പഴവുമുണ്ടായിരുന്നു. ആ ചക്കരമാവിലായിരുന്നു വികൃതിയായ കുട്ടനണ്ണാൻ താമസിച്ചിരുന്നത് എല്ലാ ദിവസവും കുട്ടനണ്ണാൻ പഴുത്ത മാമ്പഴം പറിച്ച് അമ്മുവിനെ നോക്കി കളിയാക്കി തിന്നു മായിരുന്നു ഇതു കണ്ട് അമ്മുക്കുട്ടി കൊതിയോടെ വിഷമിച്ചിരിക്കുമായിരുന്നു. അമ്മുക്കുട്ടിയുടെ വിഷമം കാണുബോൾ കുട്ടനണ്ണാൻ അമ്മുക്കുട്ടിയെ വീണ്ടും കളിയാക്കുമായിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം മാവിലിരിക്കുന്ന കുട്ടനണ്ണാനെ കണ്ടൻ പൂച്ചകണ്ടു അവൻ ഓടി മാവിൽ കയറി കുട്ടനണ്ണാനെ പിടിക്കുവാൻ നോക്കി. ഇതു കണ്ട അമ്മുക്കുട്ടി കല്ലെറിഞ്ഞ് കണ്ടൻ പൂച്ചയെ ഓടിച്ചു. ജീവൻ തിരിച്ച് കിട്ടിയ കുട്ടനണ്ണാൻ സന്തോഷത്തോടെ അമ്മുക്കുട്ടിയെ നോക്കി അന്നു മുതൽ കുട്ടനണ്ണാനും അമ്മുക്കുട്ടിയും കൂട്ടുകാരായി പിന്നെ എല്ലാ ദിവസവും കുട്ടനണ്ണാൻ ചക്കരമാമ്പഴം പറിക്കും ബോൾ അമ്മുക്കുട്ടിക്കും കൊടുക്കുമായിരുന്നു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ