"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/കോവിഡും,കടന്നുപോകും...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡും,കടന്നുപോകും.... <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= എൽസ മേരി
| പേര്= ഡോയൽ ജോസഫ്
| ക്ലാസ്സ്=അധ്യാപിക    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:11, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡും,കടന്നുപോകും....

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം കോവിഡിൻ ഭീതിയല്ലോ,
ബ്രേക്ക് ദ ചെയിൻ,ലോക്ക്ഡൗൺ,
ക്വറന്റൈനെന്നീ....
വാക്കുക‍ൾ പുത്തന്നറിവുകളായ്..
സ്കൂളുകൾ പൂട്ടി പരീക്ഷകളില്ലാതെ,
യാത്രപറയാതെ സൗഹൃദങ്ങൾ...
വീടിന്റെ നാലുചുവരുകൾക്കുള്ളിലായ്
ഒാടിനടക്കേണ്ടബാല്യങ്ങളും....
കുഞ്ഞുമനസ്സിൻകഴിവുണർത്താനായ്,
ഒത്തുചേർന്നീടുന്നു അധ്യാപകർ.
കഥകൾ,കവിതകൾ,ലേഖനങ്ങൾ
പെയ്‍ന്റിംഗ്,കാർട്ടൂൺ,കുപ്പിയലങ്കാരം
മാസ്‍ക് നിർമ്മാണവും കൃഷിയുമായി
സ‍ർഗാത്മകമായ് ഒാരോവീടുകളും.
വീട്ടിൽ സുരക്ഷിതരെങ്കിലും ഞങ്ങൾ
ഒാർക്കുന്നു കോവിഡിൻ വ്യാപനത്തെ....
സ്വന്തം സുരക്ഷയെ ഒാർത്തിടാതെ
ആരോഗ്യപാലകർ,പോലീസുകാർ.
നമ്മുടെ നാടിന്നുകാവലാളായ്,
മുഖ്യനും കൂട്ടരും ഷൈലജടീച്ചറും.
ഒാർക്കുന്നു ഞങ്ങൾ സാഭിമാനം
നിങ്ങൾതൻ മുൻപിൽ പ്രണമിക്കുന്നു.
ഈ കോവിഡും നാം നേരിടുമേ...
പ്രളയക്കെടുതികൾ നേരിട്ടപോൽ
ഒറ്റക്കെട്ടായ് നാം നേരിടും....
ഈ കോവിഡിനേയും നാം നേരിടും...
 

ഡോയൽ ജോസഫ്
7 C സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത