"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മഹാവിപത്ത് | color= 3 }} <center> <poem> എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം,അങ്കമാലി
| സ്കൂൾ=സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം.
| സ്കൂൾ കോഡ്= 25094
| സ്കൂൾ കോഡ്= 25094
| ഉപജില്ല= അങ്കമാലി
| ഉപജില്ല= അങ്കമാലി
വരി 37: വരി 37:
| color= 4
| color= 4
}}
}}
{{Verified|name= Anilkb}}

12:51, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവിപത്ത്

എന്തൊരു കാലമിത് മഹാവിപത്തിൻ കാലം
എവിടേക്ക് നാം പോകുന്നു?
മരണം മണക്കുന്ന വ്യാധിയേ
എവിടെ നിന്ന് നീ വന്നിവിടെ ?

ലോകമാകെ നീ താണ്ഡവമാടി
ലക്ഷക്കണക്കിന് മനുജരെ
ഇല്ലാതാക്കിയ ചെറുകീടാണുവേ
ഇവിടം വിട്ട് നീ പോകേണം

നിന്നെ ഇല്ലാതാക്കാൻ
കൈകോർക്കും ഞങ്ങൾ
ഭാരതമക്കൾ ഭരണകർത്താക്കളും
ആരോഗ്യ പ്രവർത്തകരും

മാധ്യമ ലോകവും രാഷട്രീയ നേതാക്കളും
ഒന്നായി എതിരിടും നിന്നെ
ഒറ്റക്കെട്ടായ് ഒരുമയോടെ
അതിജീവിക്കും ഈ മഹാവിപത്തിനെ
 

പവിത്ര ജിനേഷ്
9 B സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം.
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]