"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sai K shanmugam എന്ന ഉപയോക്താവ് [[എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/ *കൊറോണ പഠിപ്പിച്ച പ...)
(വ്യത്യാസം ഇല്ല)

12:37, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ പഠിപ്പിച്ച പാഠങ്ങൾ

'~ എത്ര വലിയ പുരാതന ആചാരങ്ങളൂം ഒരു കമ്മിറ്റിയും കൂടാതെ ഉപേക്ഷിക്കാമെന്ന് ""

"~ വെടികെട്ടും ശബ്ദകോലാഹലങ്ങളും എന്തിന് മനുഷ്യർ പോലുമില്ലാതെ ഉത്സവം ആഘോഷിക്കാമെന്ന് "

~ അടുത്തുകൂടെ പോകുമ്പോൾ തിരിഞ്ഞുപോലും നോക്കാത്തവർ ഇപ്പോൾ ചുമയും തുമ്മലും ഉണ്ടോ എന്നെങ്കിലും ശ്രദ്ധിച്ച് തുടങ്ങി

ലക്ഷങ്ങൾ മുടക്കി കൺവെൻഷൻ സെന്ററിൽ കല്യാണവും ആഘോഷങ്ങളും നടത്തണമെന്നില്ല. നാലുപേരെ മാത്രം വിളിച്ചു വീട്ടിൽ തന്നെ നടത്താമെന്ന് >മനുഷ്യജീവിതം മാറിമറിയാൻ ഒരു നിമിഷം മാത്രം മതിയെന്ന് കൊറോണ നമ്മെ പഠിപ്പിച്ചു.

Mushraf M
IX. H എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]