"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/മനുവിന്റെ സംശയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
മനു കളിയ്ക്കാൻ പുറത്തോട്ട് പോയി തിരിച്ചു വന്നതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മ മനുവിനെ തടഞ്ഞു "മനു... നീ കൈ കഴുകിയോ?". "ഇല്ല അമ്മേ, എന്തിനാ?". "കൊറോണ വൈറസ് പടരുകയാണ്, പുറത്തോട്ട് പോയതിനു ശേഷം വീട്ടിൽ എത്തിയാൽ കൈ ഇരുപത് സെക്കന്റ് സമയം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം, മറക്കല്ലേ മനു." | മനു കളിയ്ക്കാൻ പുറത്തോട്ട് പോയി തിരിച്ചു വന്നതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മ മനുവിനെ തടഞ്ഞു "മനു... നീ കൈ കഴുകിയോ?". "ഇല്ല അമ്മേ, എന്തിനാ?". "കൊറോണ വൈറസ് പടരുകയാണ്, പുറത്തോട്ട് പോയതിനു ശേഷം വീട്ടിൽ എത്തിയാൽ കൈ ഇരുപത് സെക്കന്റ് സമയം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം, മറക്കല്ലേ മനു." | ||
മനു അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ കൂട്ടുകാരോടെല്ലാം പങ്കു വച്ചു. കൂട്ടുകാരും അവനോടൊപ്പം കൊറോണയെ പ്രതിരോധിക്കാൻ തീരുമാനിച്ചു.... | മനു അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ കൂട്ടുകാരോടെല്ലാം പങ്കു വച്ചു. കൂട്ടുകാരും അവനോടൊപ്പം കൊറോണയെ പ്രതിരോധിക്കാൻ തീരുമാനിച്ചു.... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അതുൽ കൃഷ്ണ കെ ആർ | | പേര്= അതുൽ കൃഷ്ണ കെ ആർ |
12:35, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മനുവിന്റെ സംശയം
മനു കളിയ്ക്കാൻ പുറത്തോട്ട് പോയി തിരിച്ചു വന്നതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മ മനുവിനെ തടഞ്ഞു "മനു... നീ കൈ കഴുകിയോ?". "ഇല്ല അമ്മേ, എന്തിനാ?". "കൊറോണ വൈറസ് പടരുകയാണ്, പുറത്തോട്ട് പോയതിനു ശേഷം വീട്ടിൽ എത്തിയാൽ കൈ ഇരുപത് സെക്കന്റ് സമയം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം, മറക്കല്ലേ മനു." മനു അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ കൂട്ടുകാരോടെല്ലാം പങ്കു വച്ചു. കൂട്ടുകാരും അവനോടൊപ്പം കൊറോണയെ പ്രതിരോധിക്കാൻ തീരുമാനിച്ചു....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ