Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/പൊറുക്കുക ജനനീ | പൊറുക്കുക ജനനീ]] | | *[[{{PAGENAME}}/പൊറുക്കുക ജനനീ | പൊറുക്കുക ജനനീ]] |
| *[[{{PAGENAME}}/കോപമരുതേ | കോപമരുതേ ]] | | *[[{{PAGENAME}}/കോപമരുതേ | കോപമരുതേ ]] |
| {{BoxTop1
| |
| | തലക്കെട്ട്=പൊറുക്കുക ജനനീ
| |
| | color= 4
| |
| }}
| |
| <center> <poem>
| |
| എന്തു പറ്റി ഭൂമീ നിനക്കിന്ന്
| |
| വിഷം ചീറ്റുന്ന നാഗമായി മാറിയോ നീ
| |
| തെറ്റുകളാണെന്നറിയുന്നൂ മനുഷ്യ ചെയ്തികൾ
| |
| അറിയുന്നൂ ജനനീ നിൻ മനോവേദന
| |
| എങ്കിലും തരില്ലേ മാപ്പ് നീ ഞങ്ങൾക്ക്
| |
| ചെയ്ത തെറ്റിന് പക വീട്ടരുതേ
| |
| പാവങ്ങളാം മനുഷ്യരേറെയുണ്ടിവിടെ
| |
| അവരെ കണ്ടില്ലെന്ന് നടിക്കരുതേ
| |
| പൊറുക്കുക ജനനീ ഞങ്ങളോട്
| |
| തിരുത്തുവാനവസരം നൽകേണമേ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദേവൂട്ടി എൻ കെ
| |
| | ക്ലാസ്സ്= 8 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവൺമെന്റ് എച് എസ് എസ് തോട്ടയ്ക്കാട്,കോട്ടയം,ചങ്ങനാശേരി
| |
| | സ്കൂൾ കോഡ്= 33077
| |
| | ഉപജില്ല= ചങ്ങനാശേരി
| |
| | ജില്ല= കോട്ടയം
| |
| | തരം= കവിത
| |
| | color= 2
| |
| }}
| |
12:17, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം